ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

Written By:

ആഘോഷിക്കപ്പെടുന്ന ബജാജ് പൾസർ ആർഎസ്200 മോഡലിന്റെ അലോയ് വീൽ വണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനിടെ തകർന്നതായി ആരോപണം. തകർന്ന അലോയ് വീലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

കൂടുതൽ വായിക്കാം താഴെ.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

ബജാജ് പൾസർ ആർഎസ്200 മോഡലിന്റെ ബിൽഡ് ക്വാളിറ്റിയെ ചോദ്യം ചെയ്യുന്ന സംഭവം സോഷ്യൽ മീഡിയയിൽ ആഘോഷമായിരിക്കുകയാണ്. രണ്ടുപേരാണ് ഈ ബൈക്കിൽ യാത്ര ചെയ്തിരുന്നത് എന്നറിയുന്നു. ഇരുവരും പരുക്കേറ്റ് ആശുപത്രിയിലാണുള്ളത്.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

വാഹനം ബ്രേക്ക് ചെയ്തപ്പോഴാണ് അലോയ് മുൻ അലോയ് വീൽ തകർന്നത്. ഇതോടെ യാത്രികർ ഇരുവരും വാഹനത്തിൽ നിന്നും തെറിച്ചുവീണു.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

ചിത്രങ്ങൾ സൂചിപ്പിക്കുന്നതു പ്രകാരം വീലിന്റെ ആരങ്ങൾ പൂർണമായും മുറിഞ്ഞുപോയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങളാണ് അലോയ് വീൽ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നുതന്നെയാണ് ഇതിൽനിന്നും ഊഹിക്കാനാവുന്നത്.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

സംഭവത്തിൽ യുവാക്കൾ പരാതി നൽകിയിട്ടുണ്ടോ എന്നറിയില്ല. ബജാജിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

ബജാജ് പൾസറിന്റെ അലോയ് വീൽ ഓടുന്നതിനിടെ തകർന്നു!

ഇതൊരു ഒറ്റപ്പെട്ട സംഭവമായി വിശദീകരിക്കപ്പെട്ടാൽ പോലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പ്രത്യേകിച്ചും പെർഫോമൻസ് അധിഷ്ഠിതമായ ഒരു വാഹനത്തിൽ.

കൂടുതൽ

കൂടുതൽ

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

‌തീതുപ്പുന്ന സായുധ ബജാജ് ഓട്ടോറിക്ഷ, 600 കുതിരശക്തി!

യു കണ്‍സെപ്റ്റ്: ബജാജിന്റെ രണ്ടാം കാര്‍ പരിശ്രമം

ഹീറോ ഐസ്മാര്‍ട് മൈലേജ് നുണയെന്ന് ഹോണ്ട; വിവാദം പുകയുന്നു

കൂടുതല്‍... #ബജാജ് #bajaj #bajaj pulsar
English summary
Bajaj Pulsar RS200 Build Quality Questioned Post Alloy Wheel Failure.
Story first published: Thursday, July 23, 2015, 17:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark