FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. പ്രത്യേകിച്ച് ഇരുചക്രവാഹന ശ്രേണിയില്‍. ഇന്നത്തെ കാലത്തെ പെട്രോള്‍ വില വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ ഇക്ട്രിക് വാഹനം എന്തുകൊണ്ടും പ്രയോജനം എന്ന് വേണം പറയാന്‍.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

മാത്രമല്ല അടുത്തിടെ കേന്ദ്ര സര്‍ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള FAME II ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ വാഹനങ്ങളുടെ വില കുറയുകയും ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

വാഹന നിര്‍മാണ കമ്പനികളും ഇതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. മിക്ക നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായം വലിയ മുന്നേറ്റം നടത്തുന്നതില്‍ അതിശയിക്കാനില്ല.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

ഇരുചക്രവാഹന വ്യവസായത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇവി വളര്‍ച്ചയ്ക്ക് പ്രേരകമാകുമെന്ന് പ്രതീക്ഷിക്കാം. വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല 100-ലേക്ക് വികസിപ്പിക്കാനും, പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഈ വര്‍ഷം ഗുജറാത്തില്‍ വില്‍ക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

ഗുജറാത്തിനായി അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ പോളിസി-2021 ന്റെ പിന്നിലാണ് ജോയ് ഇ-ബൈക്കിന്റെ മുന്നേറ്റം. ഇവി ഉപഭോക്താക്കള്‍ക്കും നിര്‍മാതാക്കള്‍ക്കുമായി നിരവധി പ്രോത്സാഹനങ്ങളും സംരംഭങ്ങളും നയം രൂപരേഖയില്‍ വ്യക്തമാക്കുന്നു.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

10,000 യൂണിറ്റ് വില്‍പ്പന ടാര്‍ഗെറ്റില്‍ ഉയര്‍ന്ന, കുറഞ്ഞ വേഗതയുള്ള മോഡലുകള്‍ ഉള്‍പ്പെടുന്നു. പുതിയതും നിലവിലുള്ളതുമായ വിപണികളിലേക്ക് കൂടുതല്‍ എത്തിച്ചേരുന്നതിലൂടെ ഇത് കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവില്‍, ജോയ് ഇ-ബൈക്ക് ഉല്‍പന്ന പോര്‍ട്ട്ഫോളിയോയില്‍ 10 മോഡലുകള്‍ ഉള്‍പ്പെടുന്നു. 2021 ജനുവരിയില്‍ വഡോദരയില്‍ ഒരു ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിവര്‍ഷം 3-4 ലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷിയാണ് പ്ലാന്റിനുള്ളത്. നിലവില്‍ 6000-ത്തിലധികം ഉപഭോക്താക്കളുള്ള കമ്പനിക്ക് 25 ലധികം നഗരങ്ങളില്‍ 350-ല്‍ അധികം ടച്ച് പോയിന്റുകളും ഉണ്ട്.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

ഇന്ത്യന്‍ ഇവി വ്യവസായത്തില്‍ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും അടിത്തറ പാകുന്നതില്‍, ലോകം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നയങ്ങള്‍ വേഗത്തില്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നത് ഹ്രസ്വ, ദീര്‍ഘകാല പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നു.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

കൂടാതെ, സബ്‌സിഡിയും ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായത്തിന്റെ വലിയ വലുപ്പം കണക്കിലെടുക്കുമ്പോള്‍, ഭാവിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായത്തിന്റെ സാധ്യതകള്‍ കാണാന്‍ പ്രയാസമില്ല.

FAME II ഭേദഗതി ഗുണകരം; ഈ വര്‍ഷം വന്‍ പദ്ധതികളെന്ന് ജോയ് ഇ-ബൈക്ക്

കൂടാതെ, വരുന്ന ദശകത്തില്‍ എല്ലാ രാജ്യങ്ങളും ഹരിത ലക്ഷ്യത്തിലെത്താന്‍ ഏതെങ്കിലും വിധത്തില്‍ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ഇവി ബ്ലൂപ്രിന്റ് അവിടെയെത്താന്‍ ആശ്രയിക്കാവുന്ന മാര്‍ഗമാണെന്നും വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്‌നേഹ ഷൗച്ചെ പറഞ്ഞു.

Most Read Articles

Malayalam
English summary
Joy E-Bike Planning To Sell 10,000 Electric Motorcycles This Year, Find Here All Details. Read in Malayalam.
Story first published: Tuesday, June 29, 2021, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X