നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

By Praseetha

കാർമോഷണം രാജ്യത്തുടനീളം വ്യപകമായി കൊണ്ടിരിക്കുകയാണ്. ഓരോ പതിനഞ്ച് മിനിട്ടിലും ഒരു കാർ മോഷ്ടിക്കപ്പെടുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൊത്തത്തിലുള്ള കണക്കെടുത്തു നോക്കുമ്പോൾ 2011ൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ ഇരട്ടി വാഹനങ്ങളാണ് ഈ വർഷം മോഷണം പോയിട്ടുള്ളത്.

കാണാം മോഷ്ടാക്കളുടെ പത്ത് പ്രിയ കാറുകൾ

പോലീസ് റിപ്പോർട്ട് പ്രകാരം വീണ്ടുക്കിട്ടിയിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തേക്കാൾ 13ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഉടമകളുടെ അല്ലെങ്കില്‍ ഡ്രൈവർമാരുടെ അശ്രദ്ധയാണ് വാഹനമോഷണങ്ങൾക്ക് വഴിവെക്കുന്നത്. അല്പമൊന്ന് ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനവും മോഷ്ടാക്കൾ കൈകലാക്കുന്നത് ഒഴിവാക്കാം.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മോഷണം തടയാന്‍ സഹായകമായിട്ടുള്ള സാങ്കേതികതയോടെയാണ് മിക്ക വാഹനങ്ങളും പുറത്തിറങ്ങുന്നതെങ്കിലും അവ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനാകത്തതും മോഷണത്തിന് സഹായകമായി തീരുന്നു.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

വാഹനം നിർത്തിപോകേണ്ടതായി വരുമ്പോൾ ഇപ്പോഴും ഓഫ് ചെയ്ത് പോകാൻ ശ്രമിക്കുക. തിരക്കാണെങ്കിൽ കൂടിയും കാറിന്റെ വിന്റോയും ഡോറുകളും ലോക്ക് ചെയ്യാൻ മറക്കരുത്.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കാറിന്റെ താക്കോൽ ഒരുകാരണവശാലും കാറിൽ തന്നെ വച്ച് പോകരുത് മോഷ്ടാക്കളുടെ കൈയിൽ താക്കോൽ ഏല്പിക്കുന്നതുപോലെയിരിക്കും.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കാറിൽ സ്റ്റിയറിങ് വീലും ബ്രേക്കുകളും ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കാറുകളിൽ ആന്റിതെഫ്റ്റ് അലാം ഘടിപ്പിക്കുന്നതും മോഷണശ്രമങ്ങൾ ഉടമയുടെ ശ്രദ്ധയിൽപെടുത്തുന്നതിനുള്ള ഒരു നല്ല ഉപായമാണ്.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

വിലപിടിപ്പുള്ള വസ്തുക്കള്‍ കാണത്തക്ക രീതിയില്‍ കാറില്‍ പ്രദർശിപ്പിക്കാതിരിക്കുക. മോഷ്ടാക്കൾക്കിതൊരു പ്രചോദനമായേക്കാം.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഹാന്‍ഡ് ലോക്ക് ചെയ്യാതെ ഒരിക്കൽ പോലും ഇരുചക്ര വാഹനങ്ങള്‍ അലക്ഷ്യമായി നിർത്തി പോകാതിരിക്കുക.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ആര്‍സി ബുക്കടക്കമുള്ള വാഹന രേഖകളുടെ ഒറിജിനല്‍ പകർപ്പുകൾ വാഹനത്തില്‍ തന്നെ സുക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ആന്റി തെഫ്റ്റ് ട്രാക്കിങ് സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും മോഷണം നടന്നാൽതന്നെയും കണ്ടെത്താന്‍ സഹായകമാകും.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട് പോകാതിരിക്കുക. അങ്ങനെ പോകേണ്ടതായിവരുമ്പോൾ വിന്റോ ഗ്ലാസുകൾ ഉയർത്തി ഡോറുകളെല്ലാം ലോക്കാണെന്ന് ഉറപ്പ് വരുത്തുക.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പല തരത്തിലുള്ള ഡിസ്‌ക് ടയര്‍ ലോക്കുകള്‍ വിപണിയിൽ ലഭ്യമാണ്. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങൾ പുറത്ത് പാര്‍ക്ക് ചെയ്യേണ്ടതായി വരുമ്പോൾ ഇതുപകരിക്കും.

നിങ്ങളുടെ കാറും മോഷ്ടിക്കപ്പെട്ടേക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

വാഹനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ട് ചില ആഡംബര വാഹനനിര്‍മാതാക്കള്‍ കീലസ് ഗോ, സ്മാര്‍ട്ട് കീ സംവിധാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഉടമകൾക്ക് മാത്രം തുറക്കാൻ സാധിക്കുന്ന ഇത്തരം കീ സംവിധാനങ്ങൾ സാധാരണ കാറുകളിലും ഉൾപ്പെടുത്തിയാൽ മോഷണത്തെ ഭയക്കുകയും വേണ്ട. ഇത്തരം സംവിധാനങ്ങൾ ഉടനടി എല്ലാ കാറുകളിലും എത്താനുള്ള സാധ്യതയുണ്ട്.

കൂടുതൽ വായിക്കൂ

എന്നും എക്കാലവും മൂല്യചുതി സംഭവിച്ചിട്ടില്ലാത്ത വാഹനങ്ങൾ

കൂടുതൽ വായിക്കൂ

വിചിത്രമായ കാർ സൃഷ്ടികൾ !

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
This Is Something You Should Know To Safeguard Your Vehicle
Story first published: Friday, August 12, 2016, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X