ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

അമേരിക്കയിൽ 120 ബിഎംഡബ്ല്യൂ കാറുകളുമായി യാത്രതിരിച്ച ചരക്കുതീവണ്ടി പാളം തെറ്റി. അപകടത്തിൽ 120 കാറുകൾക്കും നാശനഷ്ടം.

By Praseetha

അമേരിക്കയിൽ തെക്കെ കരോലിനയിലുള്ള ബിഎംഡബ്ല്യൂ നിർമാണ ശാലയിൽ നിന്നും എക്സ്-ബാഡ്‌ജുള്ള എസ്‌യുവികളും ക്രോസോവറുകളും അടക്കം ഏതാണ്ട് 120 വാഹനങ്ങളുമായി പോവുകയായിരുന്ന ചരക്കുതീവണ്ടി പാളംതെറ്റി.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

രണ്ട് എൻജിനുകളും 12 ഓളം വരുന്ന ബോഗികളുമാണ് പാളം തെറ്റിയത്. തെക്കേ കരോലിനയിലെ ജെൻകിൻസ്‌വില്ലിൽ വച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

ഡിസംബർ നാലിനായിരുന്നു 120 വാഹനങ്ങളുടെ ഡെലിവറിക്കായി യാത്രപുറപ്പെട്ട ട്രെയിൻ പാളം തെറ്റിയത്.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

ട്രെയിനുലുണ്ടായിരുന്ന രണ്ട് ലോക്കോപൈലറ്റുമാരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

ട്രെയിനിലുണ്ടായിരുന്ന കാറുകൾക്കെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി കമ്പനി തന്നെ വേണ്ട നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

ട്രെയിൻ പാളംതെറ്റിയത് എങ്ങനെയെന്നതൊന്നും വ്യക്തമായിട്ടില്ല. എന്നിരുന്നാലും തടസങ്ങൾ നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പണികൾ ആരംഭിച്ചുക്കഴിഞ്ഞു.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

ഒട്ടുമിക്ക കാറുകൾക്കും നാശം സംഭവിച്ചിരിക്കയാൽ അതു റിപ്പർ ചെയ്തെടുക്കാനുള്ള ശ്രമവും കമ്പനി ഭാഗത്തുനിന്നുമുണ്ടാകുന്നതാണ്.

ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!

നിങ്ങളറിയാതെ നിങ്ങളുടെ കാറുകളിൽ ഒളിഞ്ഞിരിപ്പുള്ള ചില രഹസ്യങ്ങൾ

സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Train Carrying BMWs Derails; 120 Ultimate Driving Machines Damaged
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X