സുസൂക്കി ഇനസുമ അടുത്ത മാസം ഇന്ത്യയില്‍

Posted By:

സുസൂക്കി ജിഡബ്ല്യു250എസ് ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഓട്ടോ ഉലകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ മെയ് മാസത്തില്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

യുഎസ്എയുല്‍ നേരത്തെ സുസൂക്കി ലോഞ്ച് ചെയ്ത സുസൂക്കി ജിഡബ്ല്യൂ250-യുടെ പുതുക്കിയ പതിപ്പാണിത്. സുസൂക്കി ഇനസൂമ എന്ന പേരിലാണ് ഈ ബൈക്ക് പൊതുവില്‍ അറിയപ്പെടുന്നത്.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

മുന്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാണുന്ന പ്രധാന മാറ്റം ഒല്‍പം അടിസ്ഥാനപരമായതാണ്. ദീര്‍ഘയാത്രകള്‍ക്ക് ഉപയോഗിക്കത്തക്കതായ സവിശേഷതകളാണ് പുതിയ ഇനസുമയെ വ്യത്യസ്തമാക്കുന്നത്.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

248 സിസി ശേഷിയുള്ള ഡ്യുവല്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇനസുമയിലുള്ളത്. ഈ എന്‍ജിന്‍ പകരുന്നത് 16 കുതിരശക്തിയാണ്. ചക്രവീര്യം 24.2 എന്‍എം.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

മറ്റ് സവിശേഷതകള്‍

ലിക്യുഡ് എന്‍ജിന്‍ കൂളിംഗ് സിസ്റ്റം

സെല്‍ഫ് സ്റ്റാര്‍ട്ടര്‍

6 സ്പീഡ് ട്രാന്‍സ്മിഷന്‍

ഡിസ്ക് ബ്രേക്കുകള്‍

സ്റ്റാന്‍ഡ് വാണിംഗ് സിഗ്നലുകള്‍

ഡിജിറ്റല്‍ ഫ്യുവല്‍ സ്ഫ്ഫാന്‍ഡാര്‍ഡ് ഓഫ് മെഷര്‍മെന്‍റ്

മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

ഹോണ്ട, കാവസാക്കി തുടങ്ങിയവര്‍ വാഴുന്ന 250 സിസി സെഗ്മെന്‍റിലേക്ക് മത്സരക്ഷമമായ വിലയുമായി ഇനസുമ കടന്നുവരും എന്നാണ് കരുതേണ്ടത്.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

കാവസാക്കിയുടെ കഴിഞ്ഞ മാസം വിപണിയിലെത്തിയ 300 സിസി ബൈക്കും ഹോണ്ട സിബിആറും ഹ്യോസംഗ് 250യുമെല്ലാം രണ്ട് ലക്ഷത്തിന്‍റെ പരിസരത്താണ് വില കാണുന്നത്. ഇനസുമ 1.8 ലക്ഷത്തിന്‍റെ പരിസരത്തില്‍ വില കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

English summary
Suzuki Motor Corporation has unveiled the new version of Suzuki GW250S (Inazuma) at Shanghai Motor Show.
Story first published: Monday, April 29, 2013, 16:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark