സ്കൗട്ടിനുള്ളില്‍ ഒളിപ്പിച്ചവ

Posted By:
<ul id="pagination-digg"><li class="previous"><a href="/car-reviews/25-skoda-fabia-scout-review-2-aid0168.html">« Previous</a>
To Follow DriveSpark On Facebook, Click The Like Button
സ്കൗട്ടിന്‍റെ ലക്ഷ്യം മേല്‍പ്പറഞ്ഞ വിപണിയല്ല എന്നത് വ്യക്തമാണ്. ഗ്രൗണ്ട് ക്ലിയറന്‍സില്‍ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. എന്നാല്‍ ഏത് വിപണിയാണ് ലക്ഷ്യം വെക്കുന്നതെന്നു ചോദിച്ചാലല്‍ പണി പാളും.

സ്കോഡ ഫാബിയ സ്കൗട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള സവിശേഷതകള്‍ ഇതുകളാണ്:

പ്രൊജക്ടര്‍ ഹെഡ്‍ലാമ്പുകള്‍

ഫ്രണ്ട് ബമ്പര്‍ വിത് സ്പോയ്‍ലര്‍

റിയര്‍ ബമ്പര്‍ വിത് ഡിഫ്യൂസര്‍

ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡോര്‍ സില്‍ ട്രിമ്മുകള്‍

സ്റ്റെയ്‍ന്‍ലെസ് സ്റ്റീല്‍ പെഡലുകള്‍

ലതര്‍ പാക്കേജ്

ഡ്യുവല്‍ എയര്‍ബാഗുകള്‍

ഇന്‍റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം

പവര്‍ വിന്‍ഡോകള്‍

റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്

ടിന്‍റഡ് ഗ്ലാസസ്

സ്പോര്‍ടി ലുക്

സ്കോഡ ഫാബിയ സ്കൗട്ടിന്‍റെ ഇരുവശങ്ങളിലായി നല്‍കിയിട്ടുള്ള ക്ലാ‍ഡിംഗ് കാറിന് സ്പോര്‍ടി സൗന്ദര്യം പകരുന്നുണ്ട്. റിയര്‍ സ്പോയ്‍ലറും ഇതില്‍ പങ്ക് ചേരുന്നു. മൊത്തത്തില്‍ ഒരു ചെറു ക്രോസ്സോവറിന്‍റെ കാഴ്ചവട്ടങ്ങള്‍ സ്കൗട്ട് ഒരുക്കുന്നുണ്ട്.

<ul id="pagination-digg"><li class="previous"><a href="/car-reviews/25-skoda-fabia-scout-review-2-aid0168.html">« Previous</a>
English summary
Skoda Fabia Scout has been launched India at the price of 6.67 Lakhs. Here we give a review.
Story first published: Wednesday, April 25, 2012, 16:33 [IST]
Please Wait while comments are loading...

Latest Photos