ടയോട്ട ഫോര്‍ച്ച്യൂണറിന്റെ ബുക്കിംഗ് വീണ്ടും

Toyota Fortuner
ടയോട്ടയുടെ എസ്‍യുവി ഫോര്‍ച്ച്യൂണറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു. വിപണിയിലെ മികച്ച പ്രതികരണം കണക്കിലെടുത്താണ് വീണ്ടും തുടങ്ങിയത്.

2010 ജൂലൈ മുതല്‍ ഫോര്‍ച്ച്യൂണറിന്റെ ബുക്കിംഗ് നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു. കമ്പനി ഇതുവരെ 15000 ഫോര്‍ച്ച്യൂണറുകളാണ് വിറ്റത്. ഈ ഇനത്തില്‍ പെട്ട വാഹനങ്ങളുടെ വിപണിയുടെ 57 ശതമാനവും ടയോട്ടയ്ക്ക് നേടാനായിട്ടുണ്ട്.

വിപണിയിലെ മികച്ച പ്രതികരണം കണക്കിലെടുത്ത് മാസം 500 ഫോര്‍ച്ച്യൂണറുകള്‍ ഉല്പാദിപ്പിയ്ക്കുന്നത് കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മാസം 950 വാഹനങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ടയോട്ട ഉദ്ദേശിയ്ക്കുന്നത്.

ഇന്ത്യയിലെ എസ്‍യുവികളില്‍ ഏറ്റവും ജനപ്രീയമായതായി ഫോര്‍ച്ച്യൂണറായി മാറിയിരിയ്ക്കുകയാണ്. ഇപ്പോള്‍ ആവശ്യത്തിനുസരിച്ച് വാഹനം വിപണിയിലെത്തിയ്ക്കാന്‍ ടയോട്ടയ്ക്ക് കഴിയുന്നില്ല.

Most Read Articles

Malayalam
English summary
Toyota resumed the bookings for its Fortuner. The booking had been kept in abeyance since July 2010 a month prior to the launch in August. Since then the company has sold 15000 units by accruing 57% of the market share in its segment. Sensing the increasing demand for this vehicle Toyota has hiked the production to 950 units a month from the earlier 500 units. The company claims this increase as the indication of the confidence and recognition for the vehicle for the factors which are conspicuous- powerful engine, stylish exteriors, priced competitively, whole 4Wheel drive.
Story first published: Tuesday, January 4, 2011, 14:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X