സൈലോ പേള്‍വൈറ്റിന്‍റെ അപദാനങ്ങള്‍

Posted By:
Celebration Edition Badge
മഹീന്ദ്രയുടെ എം യു വിയായ സൈലോയുടെ ഒരു പ്രത്യേക ആഡംബര എഡിഷന്‍ അടുത്തുതന്നെ പുറത്തിറങ്ങും. പേള്‍ വൈറ്റ് നിറത്തിലാണ് ഈ സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറങ്ങുക. സൈലോ പേള്‍ വൈറ്റ് സെലിബ്രേഷന്‍ എഡിഷന്‍ എന്ന് പേര് വിളിക്കാം.

ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങള്‍ പുതിയ എഡിഷനുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന കൊച്ചി ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ സെലിബ്രേഷന്‍ എഡിഷന്‍ പ്രദര്‍ശിപ്പിക്കും.

എക്സ്റ്റീരിയര്‍ സവിശേഷതകള്‍

പിന്‍ഭാഗത്ത് സെലിബ്രേഷന്‍ എഡിഷന്‍ബാഡ്ജ്.

പേള്‍ വൈറ്റ് നിറം.

ഡിസൈനല്‍ ബോഡി ഗ്രാഫിക്സ്.

സി പില്ലറില്‍ സെലിബ്രേഷന്‍ എഡിഷന്‍ എംബ്ലം.

ബ്ലൂവിഷന്‍ ഹെഡ്‍ലാമ്പുകള്‍.

സ്കൈറാക്ക്

ഇന്‍റീരിയര്‍ സവിശേഷതകള്‍

ഇറ്റാലിയന്‍ തുകല്‍ സീറ്റുകള്‍.

തുകലുറകളുള്ള സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ് എന്നിവ.

ഡാര്‍ക്ക് ചോക്കലേറ്റ് നിറമുള്ള ഉള്‍ഭംഗി.

സുരക്ഷാ സവിശേഷതകള്‍

ആന്‍റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം.

English summary
The multi-purpose utility vehicle from the Mahindra & Mahindra (M&M) stable, Mahindra Xylo will be available soon in a luxurious and exclusive Pearl White Celebration Edition with a special Xylo Corporate Advantage.
Story first published: Friday, July 22, 2011, 13:29 [IST]
Please Wait while comments are loading...

Latest Photos