ഫെരാരി 458 സ്കഡേറിയ ഫ്രാങ്ക്ഫര്‍ട്ടില്‍

Italia Spider
ഫെരാരിയുടെ 458 ഇറ്റാലിയ കൂപെയ്ക്ക് പുതിയ പതിപ്പ്. കൂടുതല്‍ ശക്തിടേറിയ എന്‍ജിനാണ് പുതിയ പതിപ്പിന്‍റെ പ്രദാന വാഗ്ദാനം. 458 സ്കഡേറിയ എന്നായിരിക്കും കൂപെ അറിയപ്പെടുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്കഡേറിയ വിപണിയിലെത്തും.

അ‍ഞ്ച് പുതിയ മോഡലുകള്‍ ഇതോടൊപ്പം ഫെരാരി ആസൂത്രണം ചെയ്യുന്നുണ്ട്. എഫ്430 സ്പൈഡറിന് പകരം വെയ്ക്കുന്ന ഒരു മോഡല്‍, 599 ജി ടി ബി ഫിയറെനോയ്ക്ക് പകരക്കാരന്‍ എന്നിങ്ങനെയാണ് പദ്ധതികള്‍. ഇവയുടെ വിശദാംശങ്ങള്‍ ഫെരാരി പുറത്തു വിട്ടിട്ടില്ല.

ഇ430 സ്പൈഡറിന്‍റെ സ്ഥാനത്തേക്ക് കൂടുതല്‍ ശക്തനായ എഫ്458 സ്പൈഡറാണ് എത്തുക. സമാനമായ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും പുതിയ കൂപെയും പണിതീര്‍ക്കുക. 458 ഇന്ത്യയിലേക്കും വരും. എന്നാല്‍ യൂറോപ്പും അമേരിക്കയുമാണ് ഫെരാരിയുടെ പ്രധാന വിപണി.

Most Read Articles

Malayalam
English summary
Ferrari, the Italian sports car manufacturer has decided to launch a sportier version of its best selling 458 Italia coupe. The new car will be called the 458 Scuderia which will have a more powerful engine and offering improved handling. The new 458 is expected to be unveiled in two years time.
Story first published: Friday, August 12, 2011, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X