ട്രാവലര്‍ ഹൈബ്രിഡ് വരുന്നു

Force Traveller
പ്രമുഖ വാണിജ്യവാഹന നിര്‍മാതാവായ ഫോഴ്സ് മോട്ടോഴ്സ് ഹൈബ്രിഡ് സ്വപ്നം കാണുന്നു. ഫോഴ്സിന്‍റെ ട്രാവലര്‍ വാനിന് ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിക്കാനാണ് നീക്കം. അടുത്ത മാസത്തെ ദില്ലി എക്സ്പോയില്‍ ഫോഴ്സ് ട്രാവലറിന്‍റെ പുതിയ മുഖം ദര്‍ശിക്കാം.

2012 അവസാനത്തില്‍ മാത്രമേ ഹൈബ്രിഡ് ട്രാവലര്‍ പുറത്തിറങ്ങൂ എന്നാണ് കിട്ടുന്ന വിവരം. ജര്‍മന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ഡൈംലറുമായി ഫോഴ്സിന് പങ്കാളിത്തമുണ്ട്. ‍ഡൈംലറിന്‍റെ ലൈസന്‍സിന്‍ കീഴില്‍ ചില പുതിയ .വാഹനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഫോഴ്സിന്.

സൗരോര്‍ജ്ജവും റീജനറേറ്റീവ് എക്സോസ്റ്റും ഉപയോഗിച്ചാണ് ഈ വാഹനം പ്രവര്‍ത്തിക്കുക. മധ്യപ്രദേശിലെ പിതാംമ്പൂര്‍ പ്ലാന്‍റില്‍ നിന്ന് വാഹനം പുറത്തിറങ്ങും. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരിക്കും വില.

Most Read Articles

Malayalam
English summary
Force Motors, one of India's leading commercial vehicle manufacturer has announced plans to launch a hybrid version of its top selling van Traveller.
Story first published: Tuesday, January 3, 2012, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X