അഹ്മദ് അല്‍ റഷീദിന്‍റെ ഫോര്‍ഡ് ഫിഗോ

Posted By:
അത്യാധുനിക ഡിസൈന്‍ സൗന്ദര്യം കുവൈത്തിന്‍റെ പാരമ്പര്യത്തോടിണങ്ങി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് പ്രൗഡ് ടു ബി കുവൈത്ത് എക്സിബിഷനില്‍ നിങ്ങള്‍ക്ക് കാണാം. സമ്പന്നമായ അറേബ്യന്‍ കലാപൈതൃകം ആധുനികമായ എല്ലാ ചലനങ്ങളെയും സ്വാശീകരിച്ച് ഇന്നും സജീവമായി നിലനില്‍ക്കുന്നു.

ഗ്രാഫിക് ഡിസൈനറായ അഹ്മദ് അല്‍ റഷീദ് വളരെ വ്യത്യസ്തമായ ഒരു ഡിസൈര്‍ എക്സിബിഷനില്‍ അവതരിപ്പിച്ചു. ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്കാണ് റഷീദ് അതിമനോഹരമായി ഡിസൈന്‍ ചെയ്തത്.

നിരവധി കമ്പനികള്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നു. ഒരു സന്നദ്ധ സംഘടനയാണ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. നൂതനമാര്‍ഗ്ഗങ്ങളിലൂടെ മുന്നേറാന്‍ ആഗ്രഹിക്കുന്ന ബിസിനസ്സുകാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം.

English summary
Kuwaiti Graphic Designer Ahmed Al-Rashid designed Ford Figo hatchback in a different way at Proud to be Kuwaiti exhibition.
Story first published: Tuesday, March 27, 2012, 11:27 [IST]
Please Wait while comments are loading...

Latest Photos