ടാറ്റയുടെ 'അന്തംവിട്ട ഡിസംബര്‍ ഓഫര്‍!!'

Posted By:

ഡിസംബര്‍ മാസത്തില്‍ പരമാവധി വില്‍പന ലക്ഷ്യം വെച്ച് ടാറ്റ മോട്ടോഴ്സ് പുതിയ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. കാഷ് ഇന്‍സെന്‍റീവ്സ്, എക്സ്ചേഞ്ച് ഓഫറുകള്‍ തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക. അള്‍ടിമേറ്റ് ഡിസംബര്‍ ഓഫര്‍ എന്നാണ് വാഗ്ദാനപദ്ധതിയുടെ പേര്

ടാറ്റ മാന്‍സ, വിസ്ത, ഇന്‍ഡിക, നാനോ, സുമോ ഗോള്‍ഡ്, ആര്യ എന്നീ മോഡലുകളിലാണ് ഓഫറുകളുള്ളത്. താഴെ ഇവയുടെ വിശദാംശങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
ടാറ്റ മാന്‍സ ക്ലബ് ക്ലാസ്

ടാറ്റ മാന്‍സ ക്ലബ് ക്ലാസ്

കാഷ് ഡിസ്കൗണ്ട് - 1000 രൂപ

എക്സ്ചെഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 20,000 രൂപയും പെട്രോള്‍ കാറില്‍ 40,000 രൂപയും.

മൊത്തം പദ്ധതി - 50,000 രൂപ

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ഇന്‍ഡിക വിസ്ത സെഡാന്‍ ക്ലാസ്

ഇന്‍ഡിക വിസ്ത സെഡാന്‍ ക്ലാസ്

കാഷ് ഡിസ്കൗണ്ട് 20,000

എക്സ്ചേഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 20,000 രൂപ. പെട്രോള്‍ പതിപ്പില്‍ 40,000 രൂപ

ആകെ പദ്ധതി 60,000 രൂപ.

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ഇന്‍ഡിഗോ ഇസിഎസ്

ഇന്‍ഡിഗോ ഇസിഎസ്

കാഷ് ഡിസ്കൗണ്ട് - 20,000

എക്സ്ചേഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 15,000, പെട്രോളില്‍ 25,000.

ആകെ പദ്ധതി - 45,000

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ഇന്‍ഡിക ഇവി2

ഇന്‍ഡിക ഇവി2

കാഷ് ഡിസ്കൗണ്ട് - 10,000

എക്സ്ചേഞ്ച് ബോണസ് - 15,000 ഡീസല്‍ കാറില്‍, പെട്രോളില്‍ 25,000

ആകെ പദ്ധതി - 35,000

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ടാറ്റ നാനോ

ടാറ്റ നാനോ

കാഷ് ഡിസ്കൗണ്ട് 10,000

എക്സ്ചേഞ്ച് ബോണസ് - ടൂ വീലറില്‍ 5,000. ഫോര്‍ വീലറില്‍ 10,000

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ടാറ്റ നാനോ പ്രത്യേക പതിപ്പ്

ടാറ്റ നാനോ പ്രത്യേക പതിപ്പ്

കാഷ് ഡിസ്കൗണ്ട് - ----

എക്സ്ചേഞ്ച് ബോണസ് - ടൂ വീലറുകളില്‍ 5,000 രൂപ. ഫോര്‍ വീലറില്‍ 10,000.

ആകെ പദ്ധതി - 25,000 രൂപ മതിപ്പുള്ള സവിശേഷതകള്‍.

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ടാറ്റ സുമോ ഗോള്‍ഡ്

ടാറ്റ സുമോ ഗോള്‍ഡ്

കാഷ് ഡിസ്കൗണ്ട് - 20,000

എക്സ്ചേഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 20,000 രൂപ. പെട്രോള്‍ കാറില്‍ 30,000

ആകെ പദ്ധതി - 50,000

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ടാറ്റ ആര്യ

ടാറ്റ ആര്യ

കാഷ് ഡിസ്കൗണ്ട് 1,00,000

എക്സ്ചേഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 50,000 രൂപ. പെട്രോളില്‍ 50,000 രൂപ.

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

ടാറ്റ ആര്യ എല്‍എക്സ്

ടാറ്റ ആര്യ എല്‍എക്സ്

കാഷ് ഡിസ്കൗണ്ട് - ----

എക്സ്ചേഞ്ച് ബോണസ് - ഡീസല്‍ കാറില്‍ 50,000 രൂപ. പെട്രോള്‍ കാറില്‍ 50,000 രൂപ.

ആകെ പദ്ധതി - 50,000

ഡിസംബര്‍ ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക

English summary
Tata Motors has launched new discounts and offers on its entire product range eyeing a boost in sales.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark