2013 ടാറ്റ നാനോ ബോഡി കിറ്റുകള്‍!

Posted By:

2013 ടാറ്റ നാനോ കാര്യമായ അപ്ഡേറ്റുകള്‍ കൊണ്ടുവന്നില്ല എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവര്‍ക്ക് ടാറ്റയുടെ പുതിയ നാനോ ബോഡി കിറ്റുകള്‍ തീര്‍ച്ചയായും സമാധാനം പകരും. ജെറ്റ്, റീമിക്സ്, ആല്‍ഫ, പീച്ച് എന്നീ പേരുകളിലാണ് ബോഡി കിറ്റുകള്‍ വരുന്നത്.

എല്‍എക്സ്, സിഎക്സ് വേരിയന്‍റുകളില്‍ ഈ ബോഡി കിറ്റുകള്‍ പ്രയോഗിക്കാന്‍ കഴിയും. ഉപയോഗിച്ച കിറ്റിന്‍റെ പേര് മുന്‍ ഫെന്‍ഡറിലായി പതിക്കും. 2013 ടാറ്റ നാനോ ബോഡി കിറ്റുകളുടെ വിശദാംശങ്ങള്‍ താഴെ വായിക്കാം.

ജെറ്റ്

ജെറ്റ്

 • ജെറ്റ് ബാഡ്ജ്
 • വി സ്പോക് അലോയ് വീലുകള്‍. ഇവയ്ക്ക് സില്‍വര്‍ ഫിനിഷ് നല്‍കിയിരിക്കുന്നു.
 • നാനോ 'സ്പോര്‍ട്' ബോഡി കിറ്റ്, സൈഡ് സ്കര്‍ട്ടുകള്‍ (എല്‍എക്സ് വേരിയന്‍റില്‍ മാത്രം)
 • റേസ് തീമുള്ള സ്പോര്‍ടി സൈഡ് ഡികാലുകളും ബോണറ്റ് സ്ട്രിപ്പും.
 • 2012 പതിപ്പുകളില്‍ ട്വിന്‍ ഗ്ലോവ് ബോക്സ് കംപാര്‍ട്മെന്‍റുകള്‍
ജെറ്റ് വിലകള്‍

ജെറ്റ് വിലകള്‍

 • എല്‍എക്സ് 2013 പതിപ്പ് - 27,000 രൂപ
 • എല്‍എക്സ്2012 പതിപ്പ് - 28500 രൂപ
 • സിഎക്സ്2013 പതിപ്പ് - 15000 രൂപ
 • സിഎക്സ്2012 പതിപ്പ് - 16500 രൂപ
റീമിക്സ്

റീമിക്സ്

 • റീമിക്സ് ബാഡ്ജ്
 • വി സ്പോക് അലോയ് വീലുകള്‍
 • നാനോ 'സ്റ്റൈല്‍' ബോഡി കിറ്റും സൈഡ് സ്കര്‍ട്ടുകളും (എല്‍എക്സ് പതിപ്പില്‍ മാത്രം)
 • എയര്‍ ഫ്ലോ സൈഡ് ഡികാലുകള്‍, സെന്‍ട്രല്‍ ബോണറ്റ് സ്ട്രിപ്
റീമിക്സ് വിലകള്‍

റീമിക്സ് വിലകള്‍

 • എല്‍എക്സ് 2013 പതിപ്പ് - 27000
 • എല്‍എക്സ് 2012 പതിപ്പ് - 28500
 • സിഎക്സ് 2013 പതിപ്പ് - 15000
 • സിഎക്സ്2012 പതിപ്പ് - 16500
ആല്‍ഫ

ആല്‍ഫ

 • ആല്‍ഫ ബാഡ്ജ്
 • വി സ്പോക് അലോയ് വീലുകള്‍ (ഗ്രാഫൈറ്റ് ഫിനിഷില്‍
 • പിയാനോ ബ്ലാക് റൂഫ്
 • പിയാനോ ബ്ലാക് ഫ്രണ്ട് എയര്‍ ഡക്ട്
 • ബോള്‍ഡ് സ്വഭാവം പകരുന്ന ഡികാലുകളും ബോണറ്റ് സ്ട്രിപ്പുകളും
 • 2012 മോഡലുകള്‍ക്ക് ട്വിന്‍ ഗ്ലോവ് ബോക്സ് കംപാര്‍ട്ടുമെന്‍റുകള്‍
ആല്‍ഫ വിലകള്‍

ആല്‍ഫ വിലകള്‍

 • എല്‍എക്സ് 2013 പതിപ്പ് - 19000 രൂപ
 • എല്‍എക്സ് 2012 പതിപ്പ് - 20500 രൂപ
 • സിഎക്സ്2013 പതിപ്പ് - 15000 രൂപ
 • സിഎക്സ് 2012 പതിപ്പ് - 16500 രൂപ
പീച്ച്

പീച്ച്

 • പീച്ച് ബാഡ്ജ്
 • വിസ്പോക് അലോയ് വീലുകള്‍ (ബോഡി കളര്‍ ഫിനിഷില്‍)
 • ബോണറ്റ് സ്ട്രീമര്‍ സ്ട്രിപ്പുകള്‍
 • ട്വിന്‍ ഗ്ലോവ് ബോക്സ് കംപാര്‍ട്മെന്‍റുകള്‍ (2012 മോഡലുകള്‍ക്ക്)
പീച്ച് വിലകള്‍

പീച്ച് വിലകള്‍

 • 2013 എല്‍എക്സ് & സിഎക്സ് പതിപ്പുകള്‍ക്ക് - 15000 രൂപ
 • 2012 എല്‍എക്സ് & സിഎക്സ് പതിപ്പുകള്‍ക്ക് - 16500 രൂപ
English summary
Tata has introduced different body-kits for the LX & CX variants of the 2013 Nano hatchback.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark