ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ തിരുവനന്തപുരത്ത് ടെസ്റ്റ് ചെയ്യുന്നു

Posted By:

2015 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിന്‍റെ ടെസ്റ്റ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിന്‍റെ ചാരപ്പടങ്ങള്‍ പുറത്തുവന്നു. ഒരു ഫെസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കേരള രജിസ്ട്രേഷന്‍ നമ്പരിലുള്ള വാഹനമാണ് ടെസ്റ്റ് ചെയ്യുന്നതെന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ടാറ്റ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ലാന്‍ഡ് റോവര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ബ്രിട്ടിഷ് കമ്പനിയുടെ ഫ്രീലാന്‍ഡര്‍ 2 ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. 38.67 ലക്ഷമാണ് തുടക്കവില.

ഇവോക്കിന്‍റെ പ്ലാറ്റ്ഫോമില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായിരിക്കും അടുത്ത തലമുറ ഫ്രീലാന്‍ഡര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വാഹനം 2015 ആദ്യത്തോടെ വിപണികളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

Source

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ തിരുവനന്തപുരത്ത്

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ തിരുവനന്തപുരത്ത്

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ തിരുവനന്തപുരത്ത്

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ തിരുവനന്തപുരത്ത്

Please Wait while comments are loading...

Latest Photos