ജര്‍മന്‍ പോരില്‍ ബീമര്‍ എങ്ങനെ മൂന്നാമതെത്തി?

Posted By:

നടപ്പ് വര്‍ഷത്തിന്‍റെ ആദ്യപാദ വില്‍പനക്കണക്കുകള്‍ സിയാമിന് (SIAM) കൊടുക്കാതെ തായം കളിക്കുകയായിരുന്നു ബിഎംഡബ്ല്യു. ഇതില്‍ നിന്നു തന്നെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ടൊക്കെ നമ്മളൂഹിച്ചിരുന്നു. ഇപ്പോള്‍ കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. ബിഎംഡബ്ല്യു ഒടുവുല്‍ കണക്കുകള്‍ പുറത്തുവിട്ടു; അഥവാ, വില്‍പനയില്‍ മെഴ്സിഡിസിന് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി!

ദെങ്ങനെയാണ് സംഭവിച്ചത് എന്ന് നോക്കാം.

To Follow DriveSpark On Facebook, Click The Like Button
ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

മെഴ്സിഡിസ് ബെന്‍സ് ആയിരുന്നു ഇത്രയും കാലം മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഓഡി ഒന്നും ബീമര്‍ രണ്ടും സ്ഥാനങ്ങളില്‍ നിന്നു. ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തിയ മെഴ്സിഡിസ് ബെന്‍സ് ഇക്കാര്യത്തില്‍ വന്‍തൊതില്‍ കുണ്ഠിതപ്പെട്ടിരുന്നു. ആ കുണ്ഠിതത്തിന് താല്‍ക്കാലിക പരിഹാരം ലഭിച്ചുവെങ്കിലും ഒന്നാം സ്ഥാനത്ത് ഓഡി തുടരുകയാണെന്നത് ഒരു മനശ്ശല്യമായി തുടരുക തന്നെ ചെയ്യും.

ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 1,465 വാഹനങ്ങളാണ് ബിഎംഡബ്ല്യു വിറ്റത്.

ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

ഓഡി ഇന്ത്യയാണ് വില്‍പനയില്‍ ഒന്നാമത്. 2,616 യൂണിറ്റാണ് വില്‍പന.

ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

ഇവിടെ ഇരുവരും തമ്മിലുള്ള ഒരു തര്‍ക്കം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഓഡി, തങ്ങള്‍ ഡീലര്‍മാര്‍ക്ക് വിറ്റതിന്‍റെ കണക്കുകളാണ് കാണിക്കുന്നത് എന്ന് ബീമര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍, ഡീലര്‍മാരില്‍ നിന്ന് വിറ്റഴിച്ച കാറുകളുടെ എണ്ണത്തെയാണ് വില്‍പനക്കണക്കുകളില്‍ കാണിക്കുന്നത്. ആയതിനാല്‍ ശരിക്കും ഒന്നാം സ്ഥാനത്ത് ഓഡിയല്ല തങ്ങളാണ് എന്ന് ബിഎംഡബ്ല്യു അവകാശപ്പെടാറുണ്ട്

ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

മെഴ്സിഡിസ് ബെന്‍സ് എന്തായാലും തകര്‍ത്ത് മുന്നേറുകയാണ്. ആദ്യപാദ കണക്കുകളില്‍ മെര്‍ക് വിറ്റത് 2,009 യൂണിറ്റ് വാഹനങ്ങളാണെന്ന് കാണുന്നു.

ജര്‍മന്‍ പോരില്‍ ബീമര്‍

ജര്‍മന്‍ പോരില്‍ ബീമര്‍

രാജ്യത്തെ സകല സെലിബ്രിറ്റികളെയും സൗജന്യമായി വാഹനം നല്‍കി ചാക്കിട്ടു പിടിക്കുന്ന ഓഡിയുടെ തന്ത്രത്തെ വെല്ലുന്ന ഒരു സംഗതി മെര്‍ക് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. രാജ്യത്തെ ആഡംബര വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ മെര്‍കിന് ഇതൊരു കടുത്ത വെല്ലുവിളി തന്നെയാണ്.

English summary
The first quarter sales reports of 2013 show that BMW, who was enjoying the second position in the market has pushed back by the immediate rival Mercedes Benz.
Story first published: Monday, April 29, 2013, 17:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark