'കാണാത്ത കാറു'മായി മെഴ്സിഡിസ്

റോഡിലൂടെ നിങ്ങളറിയാതെ ഒരു കാര്‍ കടന്നുപോകുന്നത് ഒന്നാലോചിച്ചുനോക്കൂ. മെഴ്സിഡിസ് ബെന്‍സ് തങ്ങളുടെ എഫ് സെല്‍ കാറിനെ പ്രമോട്ട് ചെയ്യുവാന്‍ അവതരിപ്പിച്ച രസകരമായ എഫ്-സെല്‍ ഇന്‍വിസിബിള്‍ കാറിനെ കാണാന്‍ കഴിയില്ല! കരിമ്പുകത്തള്ളലില്ലാത്ത കാറാണ് എഫ് സെല്‍. ഈ കാര്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ പ്രകൃതിയെയും മനുഷ്യനെയും ശല്യപ്പെടുത്തുന്നില്ല എന്ന സന്ദേശം നല്‍കാനാണ് 'കാണാത്ത കാര്‍' നിര്‍മിച്ചത്.

ഒരു വശത്തുനിന്ന് നോക്കിയാല്‍ മാത്രമേ മെഴ്സിഡിസ് എഫ് സെല്ലിനെ കാണാതാവൂ. മറുവശത്ത് എസ്എല്‍ആര്‍ കാമറകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. പ്രസ്തുത കാമറകള്‍ പിടിക്കുന്ന മറുവശക്കാഴ്ചകള്‍ ഇപ്പുറത്ത് കാറിനെ പൊതിഞ്ഞിട്ടുള്ള എല്‍ഇഡി മാറ്റുകളില്‍ തെളിയുകയാണ് ചെയ്യുക. ഇത് കാറിനെ 'കാണാനില്ല' എന്നൊരു മായികത തീര്‍ക്കുന്നു.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

ഒരു വശത്ത് ഡിജിറ്റല്‍ എസ്എല്‍ആര്‍ കാറുകള്‍ ഘടിപ്പിച്ചിരിക്കുകയാണ് ഈ കാറില്‍.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മറുവശത്ത് എല്‍ഇഡ‍ി മാറ്റ് ഘടിപ്പിച്ചിരിക്കുന്നു

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

ഈ എല്‍ഇഡി മാറ്റില്‍ കാമറകള്‍ പിടിക്കുന്ന അപ്പുറക്കാഴ്ചകള്‍ തെളിയുന്നു. ഇത് ഒരു അദൃശ്യതയുടെ മായികത തീര്‍ക്കുന്നു.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

കാറിന്‍റെ ചക്രങ്ങള്‍ മാത്രമേ നമുക്ക് കാണാനാകൂ.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

ജെയിംസ് ബോണ്ട് സിനിമയായ Die Another Day-യില്‍ ഇത്തരമൊരു സങ്കല്‍പം അവതരിപ്പിച്ചിരുന്നതോര്‍ക്കുക.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

ജയിംസ് ബോണ്ട് ഓടിച്ചിരുന്നത് ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ കാറായിരുന്നു

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

എഫ് സെല്‍ കാറിനെ പ്രമോട്ട് ചെയ്യാനാണ് എഫ് സെല്‍ ഇന്‍വിസിബിള്‍ കാര്‍ നിര്‍മിച്ചിരിക്കുന്നത്. എഫ് സെല്‍ ഒരു സീറോ എമിഷന്‍ കാറാണ്.

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

മെഴ്സിഡിസിന്‍റെ 'കാണാത്ത കാര്‍'

കരിമ്പുക തള്ളാത്ത കാര്‍ അതിന്‍റെ സാന്നിധ്യം അറിയിക്കുക പോലുമില്ലാതെ, ആരെയും ശല്യപ്പെടുത്താതെ കടന്നുപോകുന്നു എന്നാണ് ഈ പ്രമോഷന്‍ നല്‍കുന്ന സന്ദേശം. വൈദ്യുതോര്‍ജ്ജത്തിലാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz has promoted its zero emission F-Cell car in a unique way. It has made the F-Cell invisible using latest LED technology.
Story first published: Tuesday, February 12, 2013, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X