ജിടിആറും ഹോക്കര്‍ ജെറ്റും ഏറ്റുമുട്ടിയപ്പോള്‍

Posted By:

ടോപ് ഗിയര്‍ മാഗസിന്‍ എഡിറ്റര്‍ റിച്ചാര്‍ഡ് ഹമ്മോണ്‍ഡ് അവതരിപ്പിച്ച, ബുഗാട്ടി വെയ്റോണും യൂറോ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റും തമ്മിലുള്ള മത്സരം യൂറ്റൂബില്‍ ഹിറ്റാണ്. രണ്ട് മൈല്‍ ദൂരമായിരുന്നു മറികടക്കേണ്ടിയിരുന്നത്. ഇത്തരം മത്സരങ്ങള്‍ വിവിധ മാഗസിനുകളും കമ്പനികള്‍ തന്നെയും നടത്താറുണ്ട്. ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ചു നിറുത്തുന്ന ഇത്തരം വീഡിയോകള്‍ എത്ര കണ്ടാലും ആര്‍ക്കും മടുപ്പ് വരാറില്ല. ഇവിടെ അത്തരമൊരു വീഡിയോ കാണാം.

സ്വിസ് വാച്ച് നിര്‍മാതാവായ ഓറിസിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഹോക്കര്‍ ഹണ്ടര്‍ വിന്‍റേജ് ഫൈറ്ററും നിസ്സാന്‍ ജിടിആര്‍ സ്പോര്‍ട്സ് കാറും തമ്മിലുള്ള ഡ്രാഗ് റേസാണിത്. 550 കുതിരശക്തിയാണ് നിസ്സാന്‍ ജിടിആറിന്. ഹോക്കര്‍ ഹണ്ടറിന് 22,000 കുതിരശക്തിയും. ബാക്കി താഴെ കാണാം.

English summary
This video involves the king of sports cars Nissan GT-R taking on a British built Hawker Hunter vQntage fighter aircraft belonging to Swiss watchmaker Oris.
Story first published: Saturday, May 11, 2013, 14:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark