2 വയസ്സുള്ള ബൈക്കറും 4 വയസ്സുകാരൻ കാർട്ട് റേസറും

Written By:

ചെറിയ കുട്ടികളുടെ ഏത് ചെയ്തിയും മനസ്സിനെ സന്തോഷിപ്പിക്കുന്നു. മുതിർ‌ന്നവരെ അനുകരിക്കാനുള്ള അവരുടെ ശ്രമങ്ങൾ നമുക്ക് ചിരിയും ആഹ്ലാദവും നൽകും. ഇവിടെ അത്തരം രണ്ട് കുഞ്ഞ് സന്തോഷങ്ങളെയാണ് നാം പരിചയപ്പെടാൻ പോകുന്നത്.‌

ഇവരിലൊരാൾക്ക് പ്രായം രണ്ടു വയസ്സാണ്. പേര് തിമൂർ കുലെഷോവ്. മറ്റെയാളുടെ പേര് മാകാർ സെലെസ്ന്യാക്ക്. വയസ്സ് നാല്. ഇരുവരും ഒരു കിടിലൻ റേസിങ്ങിനുള്ള തയ്യാറെടുപ്പിലാണ്. ഒരാൾ ബൈക്കിലും മറ്റെയാൽ കാറിലുമാണ് റേസ് നടത്തുന്നത്. ഉക്രേനിയൻ കാർ‌ട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളാണിവർ.

കൂടുതല്‍... #auto news #racing
English summary
2 Year Old Biker vs 4 Year Old Kart Racer.
Story first published: Saturday, December 12, 2015, 16:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark