BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഇന്ത്യൻ വിപണിയിൽ വിലയുടെ കാര്യത്തിൽ ടൊയോട്ട ഫോർച്ച്യൂണറിനെ പോലെ ഇത്രയും വലിയ വളർച്ച നേടിയ മറ്റൊരു മോഡൽ ഉണ്ടാവില്ല എന്ന് നിസംശയം പറയാനാവും.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

2008 -ൽ രാജ്യത്ത് അവതരിപ്പിച്ചതിനുശേഷം, ടൊയോട്ട ഫോർച്യൂണറിന്റെ വില രണ്ടര മുതൽ മൂന്ന് മടങ്ങ് വർധിച്ചു. അടുത്തിടെ പുറത്തിറക്കിയ ടോപ്പ്-സ്പെക്ക് ഫോർച്യൂണർ GR-S പതിപ്പിന് ഇപ്പോൾ 48.43 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഈ വിലയ്ക്ക് നിങ്ങൾക്ക് ഫോർച്യൂണറിന് പകരമായി ഒരു ലക്ഷ്വറി കാർ സ്വന്തമാക്കാൻ കഴിയുമെങ്കിലോ? മൂന്നാം നിര സീറ്റിംഗും ഫുൾടൈം ഫോർ വീൽ ഡ്രൈവും ആവശ്യമില്ലാത്തവർക്ക്, കൂടുതൽ അഭികാമ്യമായ ബാഡ്ജുകളുള്ള കോംപാക്ട്, മിഡ്സൈസ് ആഢംബര കാറുകളുടെയും എസ്‌യുവികളുടെയും ഒരു വൻ ശ്രേണി തന്നെ ഇന്ന് ഇന്ത്യയിൽ ഉണ്ട് എന്നതാണ് സത്യം. ടൊയോട്ട ഫോർച്യൂണർ GR-S -നേക്കാൾ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ആഢംബര കാറുകളുടേയും എസ്‌യുവികളുടേയും ലിസ്റ്റ് ഇതാ:

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ബിഎംഡബ്ല്യു X1

തങ്ങളുടെ ബജറ്റുകളിൽ ടോപ്പ്-സ്പെക്ക് ടൊയോട്ട ഫോർച്യൂണർ വേരിയന്റുകളെ വാങ്ങാനായി പരിഗണിക്കുന്നവരുടെ റെഡാറിൽ എല്ലായ്‌പ്പോഴുമുള്ള ഒരു മോഡലാണ് ബിഎംഡബ്ല്യു X1. ഫോർച്യൂണർ GR-S വളരെ ചെലവേറിയതായതിനാൽ, ബിഎംഡബ്ല്യു X1 ഇപ്പോൾ കൂടുതൽ ലാഭകരമായ ഓപ്ഷനായി തോന്നുന്നു.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഫോർച്യൂണർ GR-S -ന്റെ ഓഫ്-റോഡ് ഡ്രൈവിംഗ് അപ്പീൽ ഇതിന് ഇല്ല, എന്നാൽ ഇത് ഒഴികെ, ഇത് ഫോർച്ച്യൂണറിനേക്കാൾ വളരെയധികം X1 സ്കോർ ചെയ്യുന്നു. 41.50 ലക്ഷം മുതൽ 44.50 ലക്ഷം രൂപ വരെ വിലയുള്ള ബിഎംഡബ്ല്യു X1-ൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 2.0 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഔഡി Q2

ഒരു ടൊയോട്ട ഫോർച്യൂണർ GR-S -ന്റെ പകുതി വലിപ്പം മാത്രമേ ഔഡി Q2 -ന് ഉണ്ടായിരിക്കൂ, എന്നാൽ ഉള്ളിൽ ഒരു ലക്ഷ്വറി എക്സ്പീരിയൻസ് നൽകുന്നതിന്റെ കാര്യത്തിൽ, അതിന് ഒരിടത്തും പിന്നിൽ അല്ല.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഔഡി Q2 -ന്റെ വില 34.99 ലക്ഷം മുതൽ 48.89 ലക്ഷം രൂപയ്‌ക്കിടയിലാണ്, അതിനാൽ അതിന്റെ വലുപ്പത്തിന് ഒരല്പം ചെലവേറിയ എസ്‌യുവിയാണിത്. എന്നിരുന്നാലും, ഭദ്രമായ ബിൽഡ് ക്വാളിറ്റി, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, സ്വീറ്റ് 2.0 -ലിറ്റർ TFSI പെട്രോൾ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം ഒരു മികച്ച ജർമ്മൻ കോംപാക്ട് എസ്‌യുവിയാണ് Q2.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഔഡി A4

ഫോർച്യൂണർ GR-S -നേക്കാൾ കുറഞ്ഞ വിലയ്ക്ക് ഔഡിയുടെ പ്രൊഫൈലിനുള്ളിലെ Q2 -നേക്കാൾ വലുതും ആധുനികവുമായ എന്തെങ്കിലും വേണോ? ഔഡി A4 ആണ് ഇതിനൊരു പരിഹാരം. ഇത് ഫോർച്യൂണറിനെ പോലെ ഒരു മാമോത്ത് സൈസ് എസ്‌യുവിയല്ല.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

എന്നാൽ ഒരു പ്രീമിയം ജർമ്മൻ കാറിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും എക്യുപ്മെന്റുകളുമുള്ള ഒരു ശരിയായ ജർമ്മൻ മിഡ്‌സൈസ് സെഡാനാണ് A4. 40.49 ലക്ഷം മുതൽ 48.99 ലക്ഷം രൂപ വിലയുള്ള ഔഡി A4 അതിന്റെ നേരിട്ടുള്ള എതിരാളികളിൽ ഏറ്റവും താങ്ങാനാവുന്ന മിഡ്‌സൈസ് സെഡാനാണ്.

ജാഗ്വാർ XE

ടൊയോട്ട ഫോർച്യൂണർ GR-S -നേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്‌പോർട്ടി സ്വഭാവമുള്ള ഒരു മിഡ് സൈസ് ആഢംബര സെഡാൻ നിങ്ങൾക്ക് വേണമെങ്കിൽ, ജാഗ്വാർ XE തെരഞ്ഞെടുക്കാൻ പറ്റിയ ഒന്നാണ്. സ്ലീക്ക് സ്റ്റൈലിംഗും ത്രില്ലിംഗ് ഡ്രൈവിംഗ് ഡൈനാമിക്സും ഫോർച്യൂണർ GR-S നഷ്‌ടപ്പെടുത്തുന്ന ഒരു അത്‌ലറ്റിക് ആകർഷണം ജാഗ്വാർ XE നൽകുന്നു.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ജാഗ്വാർ XE ഇപ്പോൾ പെട്രോൾ ഓപ്ഷനിൽ മാത്രം ലഭ്യമാണ്. 46.64 ലക്ഷം മുതൽ 48.50 ലക്ഷം രൂപയ്‌ക്കിടയിലാണ് വില. നിങ്ങൾ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നെങ്കിൽ ഫോർച്യൂണർ GR-S -നെക്കാൾ മികച്ച ഡീലാണിത് എന്ന് നിസംശയം പറയാം.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

വോൾവോ XC40

ടൊയോട്ട ഫോർച്യൂണർ GR-S -ന്റെ ആകർഷകമായ അപ്പീലും എവിടെയും പോകാനുള്ള കഴിവും വോൾവോ XC40 -ക്ക് ഉണ്ടായിരിക്കില്ല. എന്നാൽ ഒരു കോംപാക്ട് ലക്ഷ്വറി എസ്‌യുവി എന്ന നിലയിൽ ഇത് എല്ലാ തരത്തിലും മികച്ചതാണ്.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

വോൾവോ XC40 ഇന്ത്യയിൽ 44.50 ലക്ഷം രൂപ വിലയുള്ള ഒരു ഫുൾ-സ്പെക്ക് R-ഡിസൈൻ വേരിയന്റിൽ ലഭ്യമാണ്. കൂടാതെ നിരവധി ഫീച്ചറുകളുമായാണ് വാഹനം വരുന്നത്, അവയിൽ ചിലത് വിലയേറിയ ഫോർച്യൂണർ GR-S -ൽ പോലും കാണാനില്ല. സ്റ്റാൻഡേർഡായി 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വോൾവോ XC40 -ക്ക് കരുത്ത് പകരുന്നത്.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ബിഎംഡബ്ല്യു 2-സീരീസ് ഗ്രാൻ കൂപ്പെ

ഫോർച്യൂണർ GR-S -ന്റെ വിലയ്ക്ക്, ബിഎംഡബ്ല്യു 2-സീരീസ് കൂടുതൽ മൂല്യവും, കാഴ്ചയിൽ കൂടുതൽ അതിശയിപ്പിക്കുന്ന പാക്കേജും ഫോർച്യൂണർ GR-S -ന് ഇല്ലാത്ത എക്സലന്റ് കായികക്ഷമതയുള്ള മികച്ച ഡ്രൈവർ കാറും വാഗ്ദാനം ചെയ്യുന്നു.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 2.0 ലിറ്റർ ഡീസൽ യൂണിറ്റുകളുമായി വരുന്ന 2 സീരീസ് ഗ്രാൻ കൂപ്പെ തെരഞ്ഞെടുക്കാൻ രണ്ട് ശക്തമായ എഞ്ചിൻ ഓപ്ഷനുകളുള്ള മികച്ച ഡ്രൈവർ കാറാണ്. 41.50 ലക്ഷം മുതൽ 44.50 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 2 -സീരീസ് ഗ്രാൻ കൂപ്പെയുടെ എക്സ്-ഷോറൂം വില.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

മെർസിഡീസ് ബെൻസ് GLA

ടൊയോട്ട ഫോർച്യൂണർ GR-S -ന് താഴെ വിലയുള്ള മറ്റൊരു ജർമ്മൻ കോംപാക്ട് ലക്ഷ്വറി എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് GLA. മുകളിൽ സൂചിപ്പിച്ച മറ്റ് കോംപാക്ട് ലക്ഷ്വറി എസ്‌യുവികളെപ്പോലെ, ഫോർച്യൂണർ GR-S അകത്തും പുറത്തും വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള പാക്കേജ് GLA -യ്ക്ക് ഇല്ല.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

എന്നാൽ, ശരിയായ ആഢംബര കാറിന്റെ പ്രീമിയം അപ്പീലും മൂല്യവും വാഹനം നൽകുന്നു. മെർസിഡീസ് ബെൻസ് GLA -യുടെ വില 44.90 ലക്ഷം മുതൽ 48.90 ലക്ഷം രൂപയ്‌ക്കിടയിലാണ്, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മൂന്ന് വേരിയന്റുകളാണുള്ളത്.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ

മെർസിഡീസ് ബെൻസ്, മുമ്പ് ലഭ്യമായ CLA ഫോർ-ഡോർ കൂപ്പിന് പകരം കൂടുതൽ പ്രായോഗികവും ഫാമിലി-ഓറിയന്റഡുമായ ഒരു പകരക്കാരനായി A-ക്ലാസ് ലിമോസിൻ അവതരിപ്പിച്ചു. ഈ ഫോർ-ഡോർ സെഡാൻ ടൊയോട്ട ഫോർച്യൂണർ GR-S -നേക്കാൾ ചെറുതായിരിക്കാം.

BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

എന്നാൽ മികച്ച പെർഫോമെൻസിലും ഫീച്ചറുകളിലും ഉള്ളിലുള്ള ആഢംബര ആകർഷണത്തിലും ഇത് ഫോർച്ച്യൂണറിനെക്കാൾ മികച്ചതാണ്. മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ 1.3-ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 2.0-ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 42 ലക്ഷം മുതൽ 44 ലക്ഷം രൂപയ്‌ക്കിടയിലാണ് വാഹനത്തിന്റെ വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
8 luxury cars from bmw audi volvo mercedes that are cheaper than the toyota fortuner gr s
Story first published: Wednesday, June 22, 2022, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X