ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

Written By:

ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ഡ്രൈവര്‍മാര്‍ നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെക്കാള്‍ മോശമാണെന്നാണ് പലപ്പോഴും കേട്ടിട്ടുള്ളത്. റോഡ് മര്യാദകള്‍ പാലിക്കാതിരിക്കുന്ന കാര്യത്തില്‍ ഇവര്‍ ഏറ്റവും മുന്നിലാണ്. ഇവരുടെ ഡ്രൈവിങ് കുപ്രസിദ്ധി നേരിട്ടറിയാന്‍ ഗൂഗിളില്‍ ഒന്ന് തിരഞ്ഞാല്‍ മാത്രം മതിയാകും.

എന്നാല്‍, ലോകത്തിലെ ഏറ്റവും വിദഗ്ധരായ ഡ്രൈവര്‍മാരും ഇവരുടെ കൂട്ടത്തിലുണ്ടെന്നതിന് ചില തെളിവുകള്‍ ചിത്രസഹിതം നിരത്തുകയാണിവിടെ. അതിസാഹസികര്‍ കൂടിയാണ് ഹിമാചല്‍ സര്‍ക്കാര്‍ ബസ്സ് ഡ്രൈവര്‍മാരെന്ന് ഈ ചിത്രങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

താളുകളിലൂടെ നീങ്ങുക.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ബസ്സിന് പോകാനുള്ള വഴിയൊന്നും ഈ മലമ്പാതകളില്‍ കാണില്ല. എന്നാലതൊരു പ്രശ്‌നവുമല്ല!

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

കൊടുംവളവുകള്‍ വീശിയെടുക്കുന്ന ഡ്രൈവര്‍. ഒരല്‍പം തെറ്റിയാല്‍ താനും തന്‍രെ വണ്ടിയും യാത്രക്കാരും കൂട്ടത്തോടെ ശശികളാവും. അതൊന്നും ഒരു പ്രശ്‌നമല്ല.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

റോഡെന്ന് തോന്നുന്ന പ്രദേശത്തു കൂടിയാണ് യാത്ര!

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ചെമ്മരിയാടുകള്‍ക്കു വേണ്ടി നിര്‍മിച്ച പാതയാണ്. ബസ്സുകളെ അവര്‍ പോകാന്‍ അനുവദിക്കുന്നു എന്നേയുള്ളൂ.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

അത്യന്തം അപകടം നിറഞ്ഞ യാത്രയാണെങ്കില്‍ ആള് കൂടുതലുണ്ടാവുന്നത് നല്ലതാണെന്ന് ഹിമാചല്‍ ഡ്രൈവര്‍മാര്‍ കരുതുന്നു. നിങ്ങളേം കൊല്ലും ഞാനും ചാവും!

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

കാണാന്‍ നല്ല ഭംഗിയുണ്ടെങ്കിലും അനുഭവിക്കുന്നവര്‍ക്ക് അങ്ങനെ തോന്നാറില്ല.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

മഞ്ഞുകാലത്ത് ഏറെ വഴുക്കലുള്ള പാതയിലൂടെ ഡ്രൈവര്‍മാര്‍ ധീരമായി നീങ്ങും. അപകടം പറ്റിയാല്‍ അടുത്ത ദിവസം പത്രത്തില്‍ എന്നതാണ് പോളിസി.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

മഞ്ഞ് വകഞ്ഞുമാറ്റി നിര്‍മിച്ച വഴിയിലൂടെ വേണം ബസ്സുകള്‍ക്ക് സഞ്ചരിക്കാന്‍.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ഒരു ഡ്രൈവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്ന എല്ലാം അനുഭവിച്ചു തീര്‍ത്തിട്ടുള്ളവരാണ് ഹിമാചലിലെ ഡ്രൈവര്‍മാര്‍. ഇക്കാരണത്താലാവാം അവര്‍ സിറ്റികളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഒന്നും കണക്കിലെടുക്കാത്തത്.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

നിര്‍ണായകഘട്ടത്തില്‍ സഹായത്തിനെത്തുന്ന സഹഡ്രൈവര്‍മാര്‍.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

റോഡിന്റെ സ്ഥിതിവിശേഷമൊന്നും ഹിമാചല്‍ ഡ്രൈവമാരെ അലട്ടുന്ന വിഷയമല്ല.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

മഞ്ഞ് മൂടിയ സാഹചര്യത്തിലും വളരെ കൂളാണ് ഡ്രൈവര്‍മാര്‍.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ഇതുപോലെ ഒരുതവണ ഓടിയാല്‍ പോര എന്നോര്‍ക്കുമ്പോഴാണ് ഞെട്ടല്‍!

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

അങ്ങേയറ്റത്തെ മാനസിക സമനില പാലിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള പണിയാണിത്.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ഇടയ്ക്ക് ഇങ്ങനെത്തെ റൊമാന്റിക് ആയ ഇടങ്ങളിലൂടെയെല്ലാം പോകാം.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

ഫോട്ടോയില്‍ കാണാനൊക്കെ നല്ല ഭംഗിയാണ്.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

എല്ലാം പടച്ചവന്റെ കാരുണ്യം കൊണ്ട് അങ്ങനെ നടക്കുന്നു എന്നുമാത്രം!

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

റോഡ് എന്നു പറയുമ്പോള്‍ ഹിമാചലിലൊക്കെ ഇതും പെടും.

ലോകത്തിലെ ഏറ്റവും സാഹസികരായ ഡ്രൈവര്‍മാരെ കണ്ടിട്ടുണ്ടോ?

യീതൊക്കെ യെന്ത്!?

English summary
A Big Salute for the Bus Drivers Of Himachal Pradesh.
Story first published: Saturday, March 28, 2015, 16:04 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark