ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

Written By:

പത്തിലധികം രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈവേയാണ് ഏഷ്യൻ ഹൈവേ വൺ. ഇന്ത്യയെ കൂടി ബന്ധിപ്പിച്ച് കടന്ന് പോകുന്ന ഹൈവേ ആയതിനാൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

റോഡ് ട്രിപ്പ് പോകാൻ പറ്റിയ 10 ഇന്ത്യൻ പാതകൾ

എത്ര ദൈർഘ്യമേറിയ ഹൈവേയാണിതിനെന്നും, എവിടെ നിന്ന് ആരംഭിച്ച് എവിടെ അവസാനിക്കുമെന്നറിയാൻ കൗതുകമുണ്ടെങ്കിൽ ഈ ലഘു വിവരണത്തിലൂടെയൊന്ന് കണ്ണോടിക്കൂ.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

ഏഷ്യൻ ഹൈവേ നെറ്റ്‌വർക്കിന്റെ ഭാഗമായ എഎച്ച് 1 ന് 20,557 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

2003ലാണ് എഎച്ച് 1ഹൈവേയുടെ 1,2000 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം ജപ്പാനിൽ അധികമായി കൂട്ടിച്ചേർക്കപ്പെട്ടത്. ജപ്പാനിലെ പതിനൊന്ന് എക്സ്പ്രെസ്‌വെയിലൂടെയാണിത് കടന്ന് പോകുന്നത്.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ആരംഭിച്ച് ടർക്കിയിലെ ഇസ്താബുളിലാണ് ഈ ഹൈവേയുടെ അവസാനം.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

ജപ്പാൻ വഴി കൊറിയ, ഹോങ്കോംഗ്, സൗത്ത്ഈസ്റ്റ് ഏഷ്യ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

ഇന്ത്യയിൽ ഇംഫാൽ, കോഹിമ, ദിമാപുർ, നാഗൺ, ജോറാബട്ട്, ഗുഹാട്ടി, ഷില്ലോംഗ്, ദ്വാകി, സൈൽഹെത്, ദാക്ക, കാണപൂർ എന്നിവടങ്ങളിലൂടെയാണ് എഎച്ച്1 കടന്ന്‌പോകുന്നത്.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

ഇന്ത്യയിൽ എൻഎച്ച് 39, എൻഎച്ച് 36,എൻഎച്ച് 37, എൻഎച്ച് 40, എൻഎച്ച് 35, എൻഎച്ച് 2, എൻഎച്ച് 1 എന്നീ ഹൈവേകളാണിതിന്റെ ഭാഗങ്ങളായി വരുന്നത്.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

തായിലന്റിൽ കൂടിയും ഈ ഹൈവേ കടന്നു പോകുന്നതിനാൽ അവധിക്കാലം ചിലവിടാൻ ഇനി ഇന്ത്യയിൽ നിന്നും റോഡ്‌മാർഗം ഇവിടെത്തിച്ചേരാം.

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

തുർക്കിയിൽ എഎച്ച്1 ഇ80 എന്ന് പേരിലും അറിയപ്പെടുന്നു.

കൂടുതൽ വായിക്കൂ

ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നടത്തേണ്ടിയിരിക്കുന്ന റോഡ് യാത്രകൾ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

കൂടുതല്‍... #റോഡ് #road
English summary
Amazing Facts Revealed About Asia's Longest Road – Must Know!

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark