എയര്‍ബാഗ് പുറത്തുവരുന്നത് കാണാത്തവര്‍ക്കായി
സ്വന്തം കാറിലെ എയര്‍ബാഗ് പുറത്തുവരുന്ന സന്ദര്‍ഭം ഏതൊരാളിലും രോമാഞ്ചമുണ്ടാക്കും. ഇങ്ങനെ രോമാഞ്ചമണിഞ്ഞ ഏതെങ്കിലും സന്ദര്‍ഭം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ ഈ വീഡിയോ ആ സന്ദര്‍ഭത്തെ സ്ലോമോഷനില്‍ വിവരിച്ചു തരും. ഇനി ഉണ്ടായിട്ടില്ല എന്നാണെങ്കില്‍ ആ അവസരം വരുന്നതിനു മുമ്പ് കാര്യം താങ്കള്‍ക്ക് മനസ്സിലാക്കിയെടുക്കാവുന്നതാണ്.
ഏതെങ്കിലും ആഘാതം ഡിറ്റക്ട് ചെയ്ത് എയര്‍ബാഗ് സംവിധാനം പ്രതികരിക്കാനെടുക്കുന്ന സമയം വെറും രണ്ട് മില്ലി സെക്കന്‍ഡാണ്. എയര്‍ബാഗിന്റെ പ്രതികരണം എത്ര കണിശവും വേഗതയാര്‍ന്നതുമാണെന്ന് താഴെ ഒരു ഗ്ലാസ് വെള്ളമുപയോഗിച്ച് കാട്ടിത്തരുന്നു രണ്ട് ഗടികള്‍.
<center><iframe width="100%" height="450" src="//www.youtube.com/embed/KRcajZHc6Yk" frameborder="0" allowfullscreen></iframe>)</center>


Click it and Unblock the Notifications








