ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

By Praseetha

ഇത് കേട്ടറിവില്ലാത്തൊരു സംഭവമാണ്. എയർപോർട്ട് ജീവനക്കാരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി ബ്രീട്ടീഷ് എയർവേസിന്റെ എ380 സൂപ്പർജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുമായി പറന്നിറങ്ങിയത്.

ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്

ലണ്ടനിലെ ഹിത്രൂ എയർപോർടിൽ ലാന്റ് ചെയ്ത വിമാനത്തിന്റെ 22 വീലുകളിലൊന്നാണ് ചുരുങ്ങി ചതുരാകൃതി കൈവന്നിരിക്കുന്നത്. റൺവെ ജീവനക്കാരുടെ ശ്രദ്ധയിലാണിതാദ്യംപ്പെട്ടത്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ഹോംങ്കോഗിൽ നിന്ന് പുറപ്പെട്ട് 13 മണിക്കൂർ യാത്രക്ക്ശേഷമാണ് വിമാനം ഹിത്രൂ വിമാനത്താവളത്തിൽ എത്തിയത്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ തന്നെ പൈലറ്റുമാർക്ക് ടയർ പ്രെഷർ വാണിംഗ് ലഭിച്ചിരുന്നു. എന്നാൽ അത്രസാരമാക്കേണ്ടാത്തതിനാൽ യാത്ര തുടരുകയാണുണ്ടായത്. കൂടാതെ കുഴപ്പമൊന്നുമില്ലാതെ വളരെ സുരക്ഷിതമായിട്ടാണ് ലാന്റിംഗും നടന്നത്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

എന്നാൽ വീലിന് ഈ അസ്വാഭാവിക ആകൃതി എങ്ങനെ കൈവന്നു എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് നിരവധിപേർ വിശകലനം ചെയ്തെങ്കിലും ഉത്തരം കണ്ടെത്താനായില്ല.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ഒടുവിൽ റോയൽ എയറോനോട്ടിക് സൊസൈറ്റി ചെന്നെത്തിയത് ഒരു റബർ കളിപ്പാട്ടത്തെ വ്യത്യസ്ത തലത്തിൽ ശക്തിയുപയോഗിച്ച് അമർത്തിക്കഴിഞ്ഞാൽ അതിന് വ്യത്യസ്ത ആകൃതി കൈവരും എന്ന നിഗമനത്തിലാണ്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

അത്തരത്തിലുള്ള വ്യത്യസ്ത മർദ്ദത്താലാകാം വീൽ ഈ ആകൃതി കൈവരിച്ചിരിക്കുന്നത് എന്നാണിവരുടെ കണ്ടെത്തൽ.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

രണ്ട് നിലകളും, വീതി കൂടിയ ബോഡിയും നാല് എൻജിനുകളുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാവിമാനമാണ് എ380.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ത്രീ ക്ലാസ്സിൽ ഏതാണ്ട് അഞ്ഞൂറിലധികം ആളുകളേയും ഇകണോമി ക്ലാസിൽ എണ്ണൂറിലധികം യാത്രക്കാരേയും ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ വിമാനം.

കൂടുതൽ വായിക്കൂ

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

കൂടുതൽ വായിക്കൂ

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
British Airways plane lands with square tyre; baffles experts
Story first published: Friday, May 13, 2016, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X