കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഡ്രൈവിംഗ് എന്നത് അഹങ്കാരത്തോടെ ഉപയോഗിക്കേണ്ട ഒരു അധികാരമല്ല മരിച്ച് സൂക്ഷമതയോട് ഉപയോഗിക്കേണ്ട ഒരു അവകാശവും പദവിയുമാണ്.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

മറ്റ് റോഡ് ഉപയോക്താക്കൾ അല്ലെങ്കിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന് തോന്നിക്കുന്ന ചെറിയ സംശയാസ്പദമായ പ്രവർത്തികൾ പോലും ശ്രദ്ധയിൽ പെട്ടാൽ അധികാരികൾക്ക് ഈ പദവി എടുത്തുകളയാൻ കഴിയും.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

RTO യുടെ ഈ അധികാരമാണ് തികച്ചും കഠിനമായ വഴിയിലൂടെ വയനാടി സ്വദേശിയായ എം ഷാജി തിരിച്ചറിഞ്ഞത്. തമാശയായി താൻ ഓടിച്ചിരുന്ന ബസിന്റെ ഗിയറുകൾ മാറ്റാൻ രണ്ട് പെൺകുട്ടികളെ അവസരം നൽകിയതിന് തന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യ്തതോടെയാണ് ഷാജിക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുമായി കേരള-ഗോവ റോഡ് യാത്രയിലാണ് സംഭവം. തമാശയ്ക്കായി പെൺകുട്ടികൾ ഓടികൊണ്ടിരിക്കുന്ന ബസ്സിന്റെ ഗിയറുകൾ മാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഡ്രൈവറിന് പിടി വീണത്.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

വീഡിയോ കാണിക്കുന്നത് പോലെ, താൻ ഓടിക്കുന്ന ബസിന്റെ ഗിയറുകൾ ട്രാഫിക് അവസ്ഥകളെ അടിസ്ഥാനമാക്കി മാറ്റാൻ രണ്ട് പെൺകുട്ടികളെ ബസ് ഡ്രൈവർ അനുവദിക്കുന്നതായി കാണുന്നു.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഉയർന്ന ഗിയറിലേക്കും, താഴ്ന്ന ഗിയറിലേക്കും എപ്പോൾ മാറ്റണമെന്ന് ഡ്രൈവർ കൃത്യമായി പെൺകുട്ടികളോട് പറയുന്നതായിട്ടും കാണാം. ഈ സംഭവത്തോട് അനുബന്ധിച്ച് വയനാട് സ്വദേശിയായ ഡ്രൈവർ എം. ഷാജിയെ ചോദ്യം ചെയ്ത ശേഷം, അശ്രദ്ധമായ അപകടകരമായി ഡ്രൈവിംഗിന് RTO തന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഒരു വാഹനത്തിന്റെ നിയന്ത്രിക്കാൻ സഹയാത്രികരെ അനുവദിക്കുന്നത് വാഹന നിയന്ത്രണം നഷ്‌ടപ്പെടാൻ ഇടയാക്കും, പ്രത്യേകിച്ചും ഡ്രൈവർക്ക് അടിയന്തിര എന്തെങ്കിലും ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

സ്റ്റിയറിംഗ്, ബ്രേക്കുകൾ, ഗിയർ ഷിഫ്റ്റർ, ക്ലച്ച്, ആക്‌സിലറേറ്റർ എന്നിവയുൾപ്പെടെ ഒരു വാഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും വാഹനത്തിന്റെ ഡ്രൈവറിന്റെ പക്കൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം ഇതാണ്.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ബസ് പോലുള്ള ഒരു വലിയ വാഹനത്തിൽ, സഹയാത്രികർക്ക് നിയന്ത്രണങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് കൂടുതൽ അപകടകരമാണ്, കാരണം വലിയ വാഹനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയില്ല.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

മാത്രമല്ല വളരെ പെട്ടെന്ന് ഇവ നിയന്ത്രണാതീതമാവുകയും ചെയ്യും. ഒരു ബസ് ഉൾപ്പെടുന്ന റോഡ് അപകടത്തിൽ സാധാരണയായി നിരവധി ജീവൻ വരെ നഷ്ടപ്പെടാം.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഒരു അടിയന്തിര സാഹചര്യം ഉണ്ടായാൽ, വേഗത്തിൽ നിയന്ത്രണം വീണ്ടെടുക്കാൻ ബസ് ഡ്രൈവർക്ക് കഴിഞ്ഞേക്കില്ല. ഒരു സെക്കൻഡ് പോലും ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിച്ചേക്കാം.

കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഇന്ത്യൻ റോഡുകൾ‌ വളരെ പ്രവചനാതീതമാണ്, പതിവ് ഡ്രൈവിംഗിനിടെ അടിയന്തിര സാഹചര്യങ്ങളുംം അവസ്ഥകളുംം‌ വളരെ സാധാരണമാണ്, അതിനാലാണ് RTO ബസ് ഡ്രൈവർ‌ക്കെതിരെ കർശനമായ നടപടി സ്വീകരിച്ചത്. ഈ സംഭവവും മറ്റെല്ലാ ബസ് ഡ്രൈവർമാർക്കും ഒരു പാഠമാകും.

Most Read Articles

Malayalam
English summary
Allowing Girls to change gears while Driving Driver loses license. Read more Malayalam.
Story first published: Monday, November 18, 2019, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X