മൃഗങ്ങൾക്ക് വേണ്ടിപണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

By Praseetha

മനുഷ്യന്മാരായി ഉണ്ടാക്കിയിട്ടുള്ള തടസങ്ങളെ മറിക്കടക്കാൻ മൃഗങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പാലങ്ങളും ഇടനാഴികളും നമ്മുടെ രാജ്യത്തെ ഒരു നിത്യ കാഴ്ചയല്ലെങ്കിലും വിദേശ രാജ്യങ്ങളിൽ ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1950 കളിൽ ഫ്രാൻസിലാണ് ആദ്യമായി ഈ രീതികൾ നടപ്പിലാക്കിയത്. ഇതേ തുടർന്ന് വന്യ ജീവികളെ പരിരക്ഷിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളും 'വൈൽഡ് ലൈഫ് ക്രോസിംഗ്' എന്നറിയപ്പെടുന്ന ഈ പാലങ്ങൾ പണിത് തുടങ്ങി.

റോഡിന് മുകളിലൂടെ മൃഗങ്ങൾക്ക് മാത്രം കടന്നുപോകാനായി നിർമിക്കുന്ന പാലത്തിന്റെ ഡിസൈൻ എങ്ങനെയിരിക്കണമെന്ന ആലോചനയ്ക്ക് ഒടുവിൽ നൂറു മീറ്റർ വീതിയുള്ള കോൺക്രീറ്റ് പാലമാണ് മികച്ചതെന്ന് കണ്ടെത്തിയിരുന്നു. മൃഗങ്ങളെ ആകർഷിക്കാൻ പാലത്തിന് മുകളിൽ മരങ്ങളും പുൽമേടുകളും നട്ടുവളർത്തി ഒരു കാടിന്റെ പ്രതീതിയുണ്ടാക്കുകയും ചെയ്തു. ഈ രീതി വിജയം കണ്ടതോടെ പല രാജ്യങ്ങളും വന്യജീവികളെ സംരക്ഷിച്ച് കൊണ്ടുള്ള ഇത്തരം പാലങ്ങൽ പണിത് തുടങ്ങി.

1. ബനാഫ് നാഷണൽ പാർക്ക്, കാനഡ

1. ബനാഫ് നാഷണൽ പാർക്ക്, കാനഡ

റോഡ്, റെയിൽ, വൈദ്യുതലൈൻ, പൈപ്പ്‌ലൈൻ എന്നിവയെല്ലാം നിർമിക്കുന്നതിന് മനുഷ്യനാദ്യം കൈകടത്തുന്നത് കാടുകളിലാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ താറുമാറാകും വിധം റോഡുകളാണ് ഏറിവരുന്നത്.

2. ദി നെതർ ലാന്റ്സ്

2. ദി നെതർ ലാന്റ്സ്

പരിസ്ഥിതി ശാസ്ത്രജ്ഞർ തന്നെ റോഡുകളും അവ വന്യജീവികൾക്ക് വരുത്തുന്ന പ്രശ്നങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്.

3. ബി38-ജർമ്മനി

3. ബി38-ജർമ്മനി

റോഡുകൾ വന്യജീവികളുടെ എണ്ണത്തിൽ വരുത്തിയ കൂറവ്, വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള മൃഗങ്ങളുടെ മരണം, റോഡിന്റെ മറുവശത്തുള്ള വെള്ളവും ഭക്ഷണവും മറ്റു സൗകര്യങ്ങളും മൃഗങ്ങൾക്ക് കിട്ടാതെ വരുന്നത് എന്നീ പ്രശ്നങ്ങളായിരുന്നു പഠനത്തിലൂടെ തെളിയിച്ചിട്ടുള്ളത്.

4. സ്കോച്ച് പ്ലെയിൻസ്, യുഎസ്എ

4. സ്കോച്ച് പ്ലെയിൻസ്, യുഎസ്എ

ഇക്കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കയിൽ മാത്രം വെള്ളവാലൻ മാൻ, ഫ്ലോറിഡ പ്യൂമ, കറുത്ത കരടി എന്നീ മൃഗങ്ങൾ വംശനാശ ഭീഷണി നേരിട്ടിരുന്നു.

5. ഇ314-ബെൽജിയം

5. ഇ314-ബെൽജിയം

കൂടാതെ വാഹനങ്ങൾ മൂലമുണ്ടാവുന്ന ശബ്ദവും വെളിച്ചവും ഭയന്ന് മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്നെത്തുന്ന ജീവികളുടെ എണ്ണത്തിലും കുറവുണ്ടായി. കാടുകളിൽ നിന്നും മൃഗങ്ങൾ ഓടിയോളിക്കുന്ന സ്ഥിതി വരെയുണ്ടായി.

മൃഗങ്ങൾക്കായി പണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

ഇത്തരത്തിലുള്ള വനാന്തര പാതകൾ പക്ഷികളുടെയും, ചെറിയ സസ്തനികളുടെയും, പ്രാണികളുടെയും, ഇഴജീവികളുടെയും എണ്ണത്തിൽ കുറവ് വരുത്തി.

7. ഫ്ലാറ്റ് ഹെഡ് ഇന്ത്യൻ റിസർവേഷൻ, യുഎസ്‌എ

7. ഫ്ലാറ്റ് ഹെഡ് ഇന്ത്യൻ റിസർവേഷൻ, യുഎസ്‌എ

വംശനാശഭീഷണിയിലുള്ള യൂറോപ്യൻ ബാഡ്‌ജറെ സംരക്ഷിക്കാനായി ഹോളണ്ടിൽ 600 -ലേറെ പാലങ്ങളാണ് ഉണ്ടാക്കിയത്. ഇതുമൂലം പിന്നീട് അവയുടെ എണ്ണത്തിലും വർദ്ധനവുണ്ടായി എന്നാണ് റിപ്പോർട്ട്.

മൃഗങ്ങൾക്കായി പണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

വംശനാശഭീഷണിയിലുള്ള യൂറോപ്യൻ ബാഡ്‌ജറെ സംരക്ഷിക്കാനായി ഹോളണ്ടിൽ 600 -ലേറെ പാലങ്ങളാണ് ഉണ്ടാക്കിയത്. ഇതുമൂലം പിന്നീട് അവയുടെ എണ്ണത്തിലും വർദ്ധനവുണ്ടായി എന്നാണ് റിപ്പോർട്ട്.

9. വാച്ച്ടങ് റിസർവേഷൻ, യുഎസ്എ

9. വാച്ച്ടങ് റിസർവേഷൻ, യുഎസ്എ

യൂറോപ്പിലുള്ള ഇത്തരം പാലങ്ങൾക്ക് 800 മീറ്റർ നീളമുണ്ട്. പിന്നീട് ഇത്തരം നിർമ്മിതികൾ അമേരിക്കയിലും കാനഡയിലും ധാരാളമായി വളർന്നു വന്നു.

10. കെച്ചുലെസ് ലെയിക്ക് ടണൽ, യുഎസ്എ

10. കെച്ചുലെസ് ലെയിക്ക് ടണൽ, യുഎസ്എ

അമേരിക്കയിൽ തന്നെ കഴിഞ്ഞ 30 വർഷത്തിനിടയിൽ ആയിരക്കണക്കിന് പാലങ്ങളാണ് ഉയർന്ന് വന്നത്.

ബാൻഫ് നാഷണൽ പാർക്ക്, കാനഡ

ബാൻഫ് നാഷണൽ പാർക്ക്, കാനഡ

ഇത്തരം പാലങ്ങൾ പണിയാനായി വലിയതോതിലുള്ള ചിലവ് വേണ്ടിവരില്ലെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന നാശം പരിഗണിക്കുമ്പോൾ ഇതധികമല്ല.

മൃഗങ്ങൾക്കായി പണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 766-ലുള്ള രാത്രിക്കാല യാത്രാനിരോധനത്തിന് പരിഹാരമായി ഇത്തരം പാലങ്ങൾ പണിയുന്നത് ഫലപ്രദമായിരിക്കും.

മൃഗങ്ങൾക്കായി പണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

മേൽപ്പാലത്തിൽ മണ്ണ് നിറച്ച് ചെടികളും പുൽതകിടുകളും നട്ട് വനത്തിന്റെ അന്തരീക്ഷമുണ്ടാക്കിയാൽ ചുരുങ്ങിയ കാലത്തെ പരിചയം കൊണ്ടുതന്നെ മൃഗങ്ങൾക്ക് പാലം മുറിച്ചു കടക്കാനവും.

മൃഗങ്ങൾക്കായി പണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!!

19 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ കിലോമീറ്ററിന് ഒന്ന് എന്ന കണക്കിന് പാലങ്ങളും ഇടനാഴികളും പണിതാൽ ഇതുവഴിയുള്ള രാത്രിക്കാല യാത്രാനിരോധനത്തിനു പരിഹാരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കൂടുതൽ വായിക്കൂ

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

കൂടുതൽ വായിക്കൂ

പാമ്പൻ പാലം ലോക എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്ന്!

Most Read Articles

Malayalam
കൂടുതല്‍... #പാലം #bridge
English summary
12 Amazing Animal Bridges Around the World
Story first published: Monday, July 4, 2016, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X