ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

യുകെ ആസ്ഥാനമായുള്ള AllDayPA -യുടെ സിഇഒ റൂബൻ സിംഗ്, റോൾസ് റോയ്‌സ് കാറുകളുടെ ലോകത്തിലെ കടുത്ത ആരാധകരിൽ ഒരാളായി പരക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. തന്റെ കാറുകളുടെ ശേഖരത്തിലേക്ക് അദ്ദേഹം അടുത്തിടെ രണ്ട് പുതിയ കലിനൻ എസ്‌യുവികൾ ചേർത്തു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഈ രണ്ട് പുതിയ കലിനൻ എസ്‌യുവികളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ നേരത്തെയുള്ള ജുവൽ കളക്ഷന്റെ ഭാഗമായ മൂന്ന് കലിനൻ മോഡലുകളുമായി ചേർത്തിരിക്കുകയാണ്, ഇതോടെ റൂബന്റെ ഉടമസ്ഥതയിലുള്ള കലിനൻ എസ്‌യുവികളുടെ എണ്ണം അഞ്ചായി ഉയർന്നും. ഈ അഞ്ച് കലിനൻമാരുടെ ശേഖരത്തിന് ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ് കളക്ഷൻ' എന്നാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

സിംഗിന്റെ ഗാരേജിലെ റോൾസ് റോയ്‌സ് കലിനന്റെ അഞ്ച് യൂണിറ്റുകളും സാഫ്റൺ, റെഡ്, സഫയർ, റൂബി, എമറാൾഡ് എന്നീ അഞ്ച് വ്യത്യസ്തവും വിശിഷ്ടവുമായ പെയിന്റ് ഷേഡുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഈ അഞ്ച് കലിനൻമാരിൽ നിന്ന്, കേസരി എന്ന് വിളിക്കപ്പെടുന്ന സാഫ്റൺ നിറത്തിലുള്ള എസ്‌യുവി അദ്ദേഹം തെരഞ്ഞെടുത്തു, ഇത് തന്റെ പാരമ്പര്യത്തോടുള്ള ആദരവും വ്യക്തിത്വത്തിന്റെ പ്രസ്താവനയും ആയി സിംഗ് കണക്കാക്കുന്നു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

മറ്റുള്ളവരെ സഹായിക്കുകയോ ഒരു ലക്ഷ്യത്തിനായി പോരാടുകയോ ചെയ്ത സിഖുകാർ ചരിത്രത്തിൽ നടത്തിയ വീര ത്യാഗത്തിന് സമർപ്പിച്ചിരിക്കുന്ന കേസരി ഓറഞ്ചിന്റെ ഒരു ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്, സിഖ് മതത്തിൽ വലിയ പ്രാധാന്യമുള്ള ഒരു നിറമാണിത്. കേസരി റോൾസ് റോയ്‌സ് കലിനൻ "കേസരി സ്പെഷ്യൽ കമ്മീഷൻ" എന്ന് എഴുതിയിരിക്കുന്ന ട്രെഡ്‌പ്ലേറ്റുമായി വരുന്നു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഓരോ എസ്‌യുവികൾക്കും വ്യത്യസ്തമായ കസ്റ്റമൈസേഷൻ ചെലവുകൾ കൂടാതെ, അദ്ദേഹത്തിന്റെ ഗാരേജിൽ ചേർത്ത എല്ലാ കലിനൻ മോഡലുകളുടെയും അടിസ്ഥാന വില 250,000 ബ്രിട്ടീഷ് പൗണ്ടായി സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ, റോൾസ് റോയ്‌സ് കലിനൻ ഏറ്റവും ചെലവേറിയ എസ്‌യുവിയാണ്. 6.95 കോടി രൂപയാണ് രാജ്യത്ത് വാഹനത്തിന്റെ അടിസ്ഥാന വില.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഫാന്റം, ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ, ഗോസ്റ്റ് എന്നിവയുൾപ്പെടെ തന്റെ ഏഴ് റോൾസ് റോയ്‌സ് കാറുകൾ കാണിക്കുന്ന ചിത്രങ്ങളുടെ ആദ്യ സെറ്റ് 2017-ൽ റൂബൻ സിംഗ് പുറത്തിറക്കിയിരുന്നു, അവയെല്ലാം തന്റെ തലപ്പാവുകളുമായി പൊരുത്തപ്പെടുന്നതിന് വ്യത്യസ്ത നിറങ്ങളിൽ സജ്ജീകരിച്ചിരുന്നു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഫാന്റം VIII, കലിനൻ എന്നിവയുടെ മൂന്ന് കോമ്പിനേഷനുകൾ ഉൾപ്പെടുന്ന ആറ് പുതിയ റോൾസ് റോയ്‌സ് കാറുകൾ അദ്ദേഹം പിന്നീട് തന്റെ ശേഖരത്തിൽ ചേർത്തു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഈ മൂന്ന് കോമ്പിനേഷനുകളും മൂന്ന് വ്യത്യസ്ത പ്രെഷ്യസ് സ്റ്റോണുകളുടെ ഷേഡുകളിൽ ഒരുക്കിയിരുന്നു. സഫയർ, റൂബി, എമറാൾഡ് എന്നിവയുടെ നിറങ്ങളിൽ ഓരോ കോമ്പിനേഷനും പൂർത്തിയാക്കി, അത് അവയെ വളരെ ആഡംബരം നിറഞ്ഞതാക്കി ചിത്രീകരിക്കുന്നു. ഈ ആറ് പുതിയ റോൾസ് റോയ്‌സുകളുടെ ശേഖരത്തിന് അദ്ദേഹം ഉചിതമായി പേര് നൽകിയിരിക്കുന്നത് 'ജുവൽസ് കളക്ഷൻ' എന്നാണ്.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ റൂബൻ സിംഗ് തന്റെ തലപ്പാവിന്റെ നിറവുമായി പൊരുത്തപ്പെടുന്ന ബെസ്‌പോക്ക് റോൾസ് റോയ്‌സ് കാറുകൾ ശേഖരിക്കുന്നതിലുള്ള അഭിനിവേശത്താൽ പ്രശസ്തനായ ഒരു ശതകോടീശ്വരനാണ്.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഒരു ഇംഗ്ലീഷുകാരൻ തന്റെ മേൽ എറിഞ്ഞ വംശീയ അധിക്ഷേപത്തിന് മറുപടിയായി, ഒരാഴ്ചത്തേക്ക് തന്റെ തലപ്പാവിന്റെ നിറവുമായി പൊരുത്തപ്പെടുന്ന റോൾസ് റോയ്‌സ് കാറുകൾ സ്വന്താമാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

1995 -ൽ "മിസ് ആറ്റിറ്റിയൂഡ്" എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ച് 20 -ാം വയസ്സിൽ ഒരു ബിസിനസുകാരനായാണ് സിംഗ് തന്റെ കരിയർ ആരംഭിച്ചത്.

ആഘോഷങ്ങൾ ഇങ്ങനേയും പൊലിപ്പിക്കാം; അഞ്ച് Rolls Royce Cullinan എസ്‌യുവികളുമായി ദീപാവലി കളറാക്കി റൂബൻ സിംഗ്

ഏകദേശം 15 വ്യത്യസ്ത റോൾസ് റോയ്‌സുകൾ സ്വന്തമാക്കിയതിന് പുറമെ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹയ്‌റ, പോർഷ 918 സ്‌പൈഡർ, ഫെറാറി F12 ബെർലിനെറ്റ, ലംബോർഗിനി ഹുറാകാൻ തുടങ്ങിയ സൂപ്പർകാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

Most Read Articles

Malayalam
English summary
Billionaire rueben singh makes his diwali colorful with 5 rolls royce cullinan suvs
Story first published: Friday, November 12, 2021, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X