പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

ബോളിവുഡിലെ പ്രമുഖ താരമായ അമിതാഭ് ബച്ചൻ പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് തന്റെ ഗാരേജിൽ ചേർത്തു. മുംബൈയിലെ വസതിയിൽ വെള്ള നിറത്തിലുള്ള S-ക്ലാസിന്റെ ഡെലിവറി അദ്ദേഹം സ്വീകരിച്ചു.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

ഒരു S-ക്ലാസ് ലോയലിസ്റ്റായ താരം പഴയ S-ക്ലാസ് മാറ്റിസ്ഥാപിക്കുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ S-ക്ലാസിന്റെ 350d വേരിയന്റാണ് തെരഞ്ഞെടുത്തത്. ഇതിന് ഇന്ത്യയിൽ 1.38 കോടി രൂപ എക്സ്-ഷോറൂം വില വരും.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

3.0 ലിറ്റർ, ഇൻലൈൻ സിക്സ് സിലിണ്ടർ മോട്ടോർ, 9 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 600 Nm torque -നെതിരെ എഞ്ചിൻ പരമാവധി 282 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

വെറും 6.0 സെക്കൻഡിനുള്ളിൽ മൂന്ന് അക്ക വോഗത ക്ലോക്ക് ചെയ്യാൻ കാറിന് കഴിയും. V6 പെട്രോൾ എഞ്ചിനിലും പുതിയ S-ക്ലാസ് വാഗ്ദാനം ചെയ്യുന്നു, ഇത് 362 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

പുതുതായി വാങ്ങിയ S-ക്ലാസ് കൂടാതെ ഗാരേജിൽ ഒരു വലിയ കളക്ഷൻ കാറുകളും താരത്തിനുണ്ട്.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

അതിൽ ലെക്സസ് LX570, റോൾസ് റോയ്സ് ഫാന്റം, മിനി കൂപ്പർ S, ബെന്റ്ലി കോണ്ടിനെന്റൽ GT, റേഞ്ച് റോവർ, പോർഷ കേമാൻ S എന്നിവ ഉൾപ്പെടുന്നു. ആഡംബര മെർസിഡീസ് ബെൻസ് S-ക്ലാസ് S500 ഉം ബച്ചന് സ്വന്തമാണ്.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

കഴിഞ്ഞ വർഷം താരം പുതിയ മെർസിഡീസ് ബെൻസ് V-ക്ലാസും തന്റെ ഗാരേജിൽ ചേർത്തു. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമായ ആഢംബര എംപിവികളിൽ ഒന്നാണിത്.

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

എം‌പി‌വി വിലനിർണ്ണയം ആരംഭിക്കുന്നത്. 71.10 ലക്ഷം രൂപയിൽ നിന്നാണ്. മെർസിഡീസ് ബെൻസ് V-ക്ലാസിന് 2.2 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ലഭിക്കുന്നു, ഇത് 161 bhp കരുത്തും 380 Nm torque ഉം നിർമ്മിക്കുന്നു.

Most Read Articles

Malayalam
English summary
Bollywood Super Star Big-B Gets Himself A Brand New Mercedes Benz S-Class. Read in Malayalam.
Story first published: Wednesday, September 2, 2020, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X