യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

By Praseetha

കൊറിയൻ ഉപദ്വീപിൽ അതിശക്തമായ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള നീക്കങ്ങൾക്ക് ഒരു താക്കീത് എന്നവണ്ണം ചൈന ബ്ലാസ്റ്റിക് മിസൈൽ വിക്ഷേപണ വീഡിയോ പുറത്തിറക്കി.

ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ

ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായ നിരന്തര ഭീഷണിയെ തുടർന്നാണ് ദക്ഷിണ കൊറിയുടെ കൂട്ടുപിടിച്ച് ടെർമിനൽ ഹൈ ഓൾറ്റിട്യൂഡ് ഏരിയാ ഡിഫൻസ് (താഡ്) സംവിധാനം വ്യനിസിക്കാൻ യുഎസ് തീരുമാനിച്ചത്.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

ചൈനയുടെ സുരക്ഷയ്ക്ക് താഡ് സംവിധാനം ഭീഷണിയായേക്കാം എന്ന മുൻവിധിയിലാണ് തങ്ങളുടെ പ്രതിരോധശക്തി എത്രയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

ആറ് വർഷങ്ങൾക്ക് മുൻപായി ചൈന നടത്തിയ ബ്ലാസ്റ്റിക് മിസൈൽ പരീക്ഷണ വീഡിയോ ശകലങ്ങളാണ് ചൈന-ഒആർജി.സിഎൻ എന്ന വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

ചൈനയുടെ മിസൈൽ സാങ്കേതികത മികവ് തെളിയിക്കാൻ 2010ലും 2013ലും നടത്തിയ ബ്ലാസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ വൻവിജയം കണ്ടിരുന്നു.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

യുഎസിന്റെ അത്യാധുനിക മിസൈൽ സംവിധാനം ചൈനയ്ക്കും ഭീഷണിയായേക്കാം എന്നു കരുതിയാകാം ബ്ലാസിറ്റിക് മിസൈൽ പരീക്ഷണ വീഡിയോ പുറത്തിറക്കിയത്.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

അടുത്ത വർഷത്തോടെ യുഎസിന്റെ താഡ് മിസൈൽ സിസ്റ്റം ഉത്തര കൊറിയ്ക്കെതിരെ പ്രയോഗിക്കുമെന്ന തീരുമാനമാണ് യുഎസ് കൈകൊണ്ടിരിക്കുന്നത്.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

ഉത്തര കൊറിയയെ നേരിടാനാണ് ഈ മിസൈൽ സംവിധാനം ഉപയോഗിക്കുന്നത് എന്ന് യുഎസ് ഊന്നി പറയുന്നുണ്ടെങ്കിലും ചൈനയുടെ സുരക്ഷ താറുമാറിലാക്കാൻ കരുതികൂട്ടിയുള്ള നീക്കമായി ചൈന ഇതിനെ അപലപിച്ചു.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

കൊറിയൻ ഉപദ്വീപിൽ താഡ് മിസൈൽ സംവിധാനം വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം രണ്ട് ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് വൈയുടെ മുന്നറിയിപ്പ്.

കൂടുതൽ വായിക്കൂ

ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ

കൂടുതൽ വായിക്കൂ

ശത്രുക്കളെ ചാമ്പലാക്കിയിട്ടുള്ള ആക്രമണ ഹെലികോപ്ടറുകൾ

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
China Releases Video Of First-Ever Ballistic Missile Defence System Test
Story first published: Wednesday, July 27, 2016, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X