'ഭാഗ്യം' ഇല്ലായിരുന്നെങ്കില്‍ എന്തായേനെ ലോകം!

Written By:

'ഭാഗ്യത്തിന് രക്ഷപ്പെടുന്ന'തിലും വലിയൊരു ഭാഗ്യമില്ല. വളരെ അപൂര്‍വമായി കിട്ടുന്നതുകൊണ്ടും കിട്ടിയാല്‍ ഒരു വലിയ കിട്ടാലാണെന്നതു കൊണ്ടുമായിരിക്കണം ഈ സംഗതിക്കിത്രയും വില. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതാണ് പലപ്പോഴും ഏറ്റവും ആഘോഷിക്കപ്പെടാറുള്ള ഭാഗ്യം. ഈ ഭാഗ്യം നമ്മളില്‍ നല്ലൊരു വിഭാഗമാളുകള്‍ക്കും കിട്ടിയിട്ടുമുണ്ടാകും. അത്ര മിടുക്കന്മാരാണ് നമ്മുടെ നിരത്തുകളിലെ ഡ്രൈവര്‍മാര്‍. അത്രതന്നെ മിടുക്കുള്ളവരാണ് നിരത്തിലിറങ്ങി നടക്കുന്ന നമ്മള്‍.

താഴെയുള്ള വീഡിയോയില്‍ കാണുന്നതെല്ലാം ലോകത്തിലെ എണ്ണം പറഞ്ഞ രക്ഷപ്പെടലുകളാണ്. ഭാഗ്യത്തെ കാമറയ്ക്കു മുമ്പില്‍ കാണാന്‍ കഴിയുന്ന അപൂര്‍വങ്ങളായ ഈ നിമിഷങ്ങളെ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്!

<center><iframe width="100%" height="450" src="//www.youtube.com/embed/MVxNOxreRps" frameborder="0" allowfullscreen></iframe></center>

English summary
Watch this awesome compilation of some insanely lucky people.
Story first published: Friday, May 9, 2014, 18:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark