അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

By Praseetha

നിരവധി അപകടങ്ങളാണ് നിത്യേന കൺമുന്നിൽ നടക്കുന്നത്. 2015ലെ അപകട നിരക്ക് നോക്കുകയാണെങ്കിൽ ഏതാണ്ട് 1.46ലക്ഷത്തോളം പേർ അപകടത്തിൽ മരണമടപ്പെട്ടിട്ടുണ്ട്. മൂന്നുമിനിറ്റിനുള്ളിൽ ഒരു മരണമുറപ്പെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍-വായിക്കൂ

മിക്ക മരണവും അപകടസ്ഥലത്ത് വച്ച് സംഭവിക്കുന്നതും അല്ലെങ്കിൽ അവഗണന മൂലമുള്ളതുമാണ്. കാൽനടയാത്രക്കാരുടെ അല്ലെങ്കിൽ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളിൽ ഏറെയും. അപകടം നടന്നാൽ തക്ക സമയത്ത് ശുശ്രൂഷ ലഭിക്കാത്തതും മരണനിരക്ക് കൂട്ടുന്നു.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

അപകടം നടന്ന് റോഡിനരകിൽ കിടക്കുന്നത് കണ്ടാലും തിരിഞ്ഞ്തോക്കാതെ പോകുന്നവരാണ് മിക്കവരും. അനാവശ്യ നൂലാമാലകളിൽ പെടരുത് എന്നുള്ളതുകൊണ്ടാകാം ഈ അവഗണന.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

ഇടിച്ച് വീഴ്ത്തി നിർത്താതെ പോകുന്ന കേസുകളും നിരവധിയുണ്ട്. ഹൈവേകളിലാകുമ്പോൾ ആംബുലൻസ് എത്താനും സമയമെടുക്കും കൂടാതെ സമീപത്തായി ഹോസ്പിറ്റലുകളും ഉണ്ടാകില്ല.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

ഇത്തരം അവസരങ്ങളിൽ അപകടത്തിന് കാരണമായ ആൾതന്നെ ഒരുകൈ സഹായം നൽകിയാൽ മരണത്തിൽ നിന്നുമാണ് ഒരാളെ രക്ഷിക്കുന്നത്. ഒരു കൈ സഹായം മതിയാകും ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

അപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ച് കടന്നുകളയുന്നവർക്കെതിരെ ഇന്ത്യൻ ഗവൺമെന്റ് കർശന നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

തക്കസമയത്തുള്ള ചികിത്സക്കിട്ടാതെയുള്ള മരണനിരക്ക് വർധിച്ചത് കാരണമാണ് ഇത്തരത്തിലുള്ള നടപടികൾക്ക് പ്രേരിതമായത്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

ഈവിധം അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളയുന്ന ഡ്രൈവർമാർക്ക് ആറ് മാസത്തേക്കുള്ള തടവും പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

ഇത് ഗൗരവമായി എടുക്കേണ്ടതാണ് കാരണം മരണത്തോട് മല്ലടിച്ച് കിടക്കുന്നയാളെ രക്ഷപ്പെടുത്താൻ ഫൈനിനെ ഭയക്കേണ്ടതില്ല, ഇതൊക്കെ മനുഷ്യത്വത്തിന്റെ പേരിൽ ചെയ്യേണ്ട കാര്യങ്ങളാണ്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

മറ്റ് റോഡ് ഫൈനുകളും പത്തായിരം രൂപയായി കൂട്ടിയിട്ടുണ്ട് അല്ലെങ്കിൽ കുറഞ്ഞത് രണ്ട് മാസത്തെ തടവ്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

അമിത വേഗത, മൊബൈൽ ഫോണുപയോഗം, സിഗ്നൽ ചാട്ടം, ഹെൽമറ്റ് ധരിക്കാതിരിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ എന്ന നടപടിയാണ് കൈകൊണ്ടിരിക്കുന്നത്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

ദില്ലിയിൽ ഇതിനകം തന്നെ ഈ നിയമങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന്മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം ലൈസൻസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ!

നിയമങ്ങൾ കർശനമാക്കിയതോടെ അപകടങ്ങളും നിയമ ലംഘനങ്ങളും ഒരുപരിധി വരെ കുറയുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കൂ

ആസനചുംബനം അപകടകരമാകുന്നതെങ്ങനെ

കൂടുതൽ വായിക്കൂ

ആക്‌സിഡണ്ടുകള്‍ നടക്കുന്നതിന്റെ 25 കാരണങ്ങള്‍

Most Read Articles

Malayalam
കൂടുതല്‍... #അപകടം #accident
English summary
Crash Victims To Be Helped By Passersby Or Face Jail Time
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X