വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

By Praseetha

പതിവ് സീബ്രാ ലൈനുകൾ ത്രിമാനചിത്രങ്ങൾക്ക് വഴിമാറുന്നു. അമിത വേഗത കുറയ്ക്കാനുള്ള തന്ത്രപരമായ നീക്കമെന്നോളം ദില്ലി നിരത്തുകളിലാണ് ത്രീഡി സ്പീഡ് ബ്രേക്കറുകളുടെ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത്.

ഈ ഡ്രൈവിംഗ് ശൈലികൾ നിങ്ങളാരെന്ന് വെളിപ്പെടുത്തും

ദില്ലി രാജാജി മാർഗ് വീഥികളിലാണ് ത്രിമാനചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിലാണ് (എൻഡിഎംസി) ഈ നടപടിക്ക് പിന്നിൽ. ഈ ത്രിമാന ചിത്രങ്ങൾ വിജകരമാകുമെങ്കിൽ ദില്ലിയിലെ മറ്റ് നിരത്തുലേക്കും വ്യാപിപ്പിക്കുമെന്നാണ് കൗൺസിൽ തീരുമാനം.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വാഹനങ്ങളുടെ വേഗതയ്ക്ക് കടിഞ്ഞാണിടാനും അപകടങ്ങൾ കുറയ്ക്കാനുമായുള്ള നീക്കത്തിന്റെ മുന്നോടിയായി ദില്ലി നിരത്തുകളിലാണ് ആദ്യ പരീക്ഷണമാരംഭിച്ചിരിക്കുന്നത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വേഗത്തിൽ പാഞ്ഞ് വരുന്ന വാഹനങ്ങൾക്ക് തടയിടുക എന്നതാണ് ഇത്തരം സ്പീഡ് ബ്രേക്കറുകൾ കൊണ്ട് അർത്ഥമാക്കുന്നത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

പതിവ് സീബ്ര ലൈനുകളൊന്നും ശ്രദ്ധയാകർഷിക്കുന്നില്ല എന്ന് കാരണം കൊണ്ടാണ് ത്രിമാനചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കമുണ്ടായിരിക്കുന്നത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ദില്ലി സ്ട്രീറ്റ് ആർട്ടാണ് (ഡിഎസ്എ) നിരത്തുകളിൽ പതിപ്പിച്ചിട്ടുള്ള ഈ ത്രിമാനചിത്രങ്ങളുടെ രൂപകല്പനയ്ക്ക് പിന്നിൽ.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വളരെ ദൂരെനിന്നു തന്നെ ത്രിമാന രൂപങ്ങൾ വ്യക്തമാകുമെന്നതിനാൽ ഡ്രൈവർമാർക്കും വേഗത കുറച്ചു വരാൻ സാധിക്കും.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

നിരത്തിൽ കൂടുതൽ കാൽനടയാത്രക്കാരുള്ള മേഖലയിലും, സ്കൂൾ അതിർത്തികളിലും കൂടാതെ സ്പീഡ് ബ്രേക്കറിന്റെ ഉപയോഗം അത്യാവശ്യമായിട്ടുള്ള മറ്റിടങ്ങളിലുമാണ് ഇത് സ്ഥാപിക്കുന്നത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ഇത്തരം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിലെ ട്രാഫിക്കിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളും വിലയിരത്തപ്പെടുന്നതാണ്. ഈ ശ്രമം വിജയം കാണുകയാണെങ്കിൽ എൻഡിഎംസിയുടെ കീഴിൽ വരുന്ന മറ്റ് നിരത്തുകളിലും ത്രിമാനചിത്രങ്ങൾ ഉൾപ്പെടുത്തുന്നതായിരിക്കും.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ശ്രമത്തിനുള്ള നടപടികൾ സവീകരിച്ചിട്ടുണ്ട്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വേഗതയ്ക്ക് തടയിടാൻ ഹൈവേകളിലും മറ്റ് പ്രധാന നിരത്തുകളിലും ദൃശ്യവിസ്മയങ്ങളൊരുക്കുന്ന ത്രിമാന ചിത്രങ്ങൾ പതിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗാദ്‌കാരി പ്രഖ്യാപിച്ചിരുന്നു.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ത്രീഡി പെയിന്റിംഗ് ഉപയോഗിക്കുന്നത് വഴി മറ്റ് അനാവശ്യ സ്പീഡ് ബ്രേക്കറുകൾ ഒഴിവാക്കാമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വർഷത്തിൽ 5 ലക്ഷത്തിലധികം റോഡ് അപകടങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇതിൽ ഒന്നരലക്ഷത്തിലധികം മരണങ്ങളും മൂന്ന് ലക്ഷത്തോളം അംഗവൈകല്യങ്ങളും സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ത്രിമാന ചിത്രങ്ങൾ വഴി അപകടനിരക്ക് കൂറയുകയാണെങ്കിൽ രാജ്യത്തുടനീളമുള്ള നിരത്തുകളിൽ ത്രിമാനചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായിരിക്കും.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിച്ച് വേഗതയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ ത്രിമാന ചിത്രങ്ങൾക്ക് പിന്നിൽ.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

വേഗതയ്ക്ക് കടിഞ്ഞാണിടുക മാത്രമല്ല ഇത്തരം കലാകാരന്മാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരവസരം കൂടിയായിരിക്കുമിത്.

കൂടുതൽ വായിക്കൂ

മൂന്ന് ദിവസം നീണ്ട12 മരണങ്ങൾക്ക് കാരണമായ ട്രാഫിക് ജാം

കൂടുതൽ വായിക്കൂ

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ

Source:

Most Read Articles

Malayalam
കൂടുതല്‍... #ദില്ലി #delhi #റോഡ് #road
English summary
Delhi gets its first 3D painting speed breaker
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X