ഡ്രാഗ് റേസിംഗ് കാര്‍ പൊട്ടിത്തെറിച്ചു

Posted By:

ഡ്രാഗ് റേസ് ഇന്ത്യയില്‍ വളരെ ജനകീയമായിട്ടില്ല ഇപ്പോഴും. പക്ഷെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതല്ല സ്ഥിതി. ചുരുങ്ങിയ സമയത്തിനകത്തെ മത്സരമാണിത്. 200ഉം 300ഉം 400ഉ മീറ്റിനകത്ത് നടക്കുന്ന മത്സരങ്ങളില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ്.

ഡ്രാഗ് റേസുകളിലെ അന്തം വിട്ട സ്പീഡ് നിമിത്തം അപകടങ്ങള്‍ പതിവാണ്. താഴെയുള്ള ഗാലറിയില്‍ ഇത്തരമൊരു മത്സരത്തില്‍ കാര്‍ എന്‍ജിന്‍ പൊട്ടിത്തെറിച്ചതിന്‍റെ ദൃശ്യങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

പരിചയസമ്പത്തുള്ള ഡ്രാഗ് റേസറാണ് ആന്‍ട്രന്‍ ബ്രൗണ്‍. നാഷണല്‍ ഹോട്ട് റോഡി അസോസിയേഷന്‍ സംഘടിപ്പിച്ച വിന്‍റ്‍ നാഷണല്‍ ഡ്രാഗ് റേസിംഗില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാലിഫോര്‍ണിയയിലെ പനാമയിലാണ് റേസിംഗ് നടന്നത്.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഫൈനല്‍ എലിമിനേഷനുകളിലെ രണ്ടാം റൗണ്ടില്‍ ഫിനിഷ് ലൈന്‍ ക്രോസ് ചെയ്തതിന് ശേഷമാണ് സംഗതി തകിടം മറിഞ്ഞത്.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ബ്രൗണിന്‍റെ 8000 കുതിരശക്തിയുള്ള ഡ്രാഗ്സ്റ്റര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

തലകുത്തിമറിഞ്ഞ വാഹനം ഒടുവില്‍ ട്രാക്കിന് പുറത്തുള്ള മണല്‍ക്കൂനയില്‍ ചെന്ന് നിന്നു.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

വമ്പന്‍ കുതിരശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങളായതിനാല്‍ അപകടങ്ങള്‍ മുന്നില്‍ക്കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തിലും പുറത്തും ഒരുക്കാറുള്ളത്.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

കനം കുറഞ്ഞതും കരുത്തേറിയതുമായ ദ്രവ്യമാണ് വാഹനം നിര്‍മിക്കാന്‍ ഉപയോഗിക്കുക.

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

ഡ്രാഗ്സ്റ്റര്‍ പൊട്ടിത്തെറി

തീയില്‍ നിന്ന് രക്ഷ കിട്ടുന്ന തരത്തില്‍ നിര്‍മിച്ച ഫയര്‍പ്രൂഫ് ക്ലോത്തിംഗ് ആണ് ഡ്രൈവര്‍മാര്‍ ധരിക്കുക.

English summary
Antron Brown is an experienced drag racer who took part in the National Hot Rod Association's (NHRA) Winternationals.
Story first published: Saturday, March 23, 2013, 13:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark