കാര്‍ സ്‌കീയിങ് കണ്ടിട്ടുണ്ടോ?

Written By:

കാര്‍ ഉപയോഗിച്ച് സ്‌കീയിങ് നടത്തുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാണ്ടെ താഴെ കാമുന്ന വീഡിയോ അതിനുള്ള അവസരം ഒരുക്കിത്തരും.

വളരെ സ്മൂത്തായി കാര്യങ്ങള്‍ നീണ്ടുന്നതിനിടയ്ക്കാണ് ഡ്രൈവര്‍ക്ക് ചെറിയ പിഴവ് സംഭവിച്ചത്. മഞ്ഞുവീണ് കുതിര്‍ന്ന റോഡായിരുന്നു. വശങ്ങളില്‍, സ്‌കീയിങ്ങിന് സജ്ജമായ വിധത്തില്‍ മഞ്ഞ് മൂടിയിരുന്നു. വീഡിയോ കാണുക.

<iframe width="560" height="315" src="//www.youtube.com/embed/t_Esv5t1A9E?rel=0" frameborder="0" allowfullscreen></iframe>
English summary
Today we stumbled upon a video in which an individual skis his vehicle off the road and into a forest.
Story first published: Saturday, November 1, 2014, 11:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark