ക്യാമറ തയ്യാറാക്കിക്കോളൂ; നിങ്ങൾക്കായിതാ ഡ്രൈവ്‌സ്പാർക്ക് ഫോട്ടോഗ്രാഫി മത്സരം

Written By:

നിങ്ങളൊരു വാഹനപ്രേമിയാണോ കൂട്ടത്തിൽ ഫോട്ടോഗ്രാഫിയിലും താല്പര്യമുണ്ടോ? എന്നാൽ ഈ രണ്ട് ഇഷ്ടങ്ങളും നടപ്പിലാക്കുനുള്ള സുവർണാവസരം ഡ്രൈവ്സ്പാർക്ക് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

ഫോട്ടോഗ്രാഫി മത്സരവുമായി ഡ്രൈവ്സ്പാർക്കിതാ നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും. ഒരു പക്ഷെ നിങ്ങളായിരിക്കാം ആ ഭാഗ്യശാലി അതിനാൽ ഒട്ടും വൈകിക്കാതെ ഇന്നു തന്നെ മത്സരത്തിൽ പങ്കാളികളാകൂ സമ്മാനം നേടൂ!!

To Follow DriveSpark On Facebook, Click The Like Button
കാർ

2016 ആഗസ്ത് 19 മുതൽ 21 വരെയായിരിക്കും ഫോട്ടോ കോണ്ടെസ്റ്റ് നടത്തപ്പെടുക. മത്സരത്തിൽ എങ്ങനെ പങ്കാളികളാകാമെന്നറിയാൻ തുടർന്നു വായിക്കൂ.

1. മത്സരത്തിൽ പങ്കെടുക്കാനായി മത്സരാർത്ഥികൾ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്(facebook) ലൈക്ക് ചെയ്യേണ്ടതായിട്ടുണ്ട്.

2. നിങ്ങളുടെ കാറിന്റേയോ ബൈക്കിന്റേയോ ഫോട്ടോ എടുത്ത് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലോ ട്വിറ്ററിലോ(@Drivespark) പോസ്റ്റ് ചെയ്യുക. കൂടാതെ ആകർഷകമായ തലകെട്ടും അഭികാമ്യമായിരിക്കും.

3. #DSPhotoContest എന്ന ഹാഷ്‌ടാഗായിരിക്കണം ഫേസ്ബുക്കിലോ,ട്വിറ്ററിലോ, ജി പ്ലസിലോ പോസ്റ്റ് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത്.

4. നിങ്ങൾ ക്ലിക്ക് ചെയ്യുന്ന ഫോട്ടോകൾ തന്നെയായിരിക്കണമെന്നത് നിർബന്ധമുണ്ട്. വെബ്‌സൈറ്റിൽ നിന്നു മറ്റും എടുക്കുന്ന ഫോട്ടോകൾ സ്വീകരിക്കുന്നതായിരിക്കില്ല.

5. ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫി ആയതിനാൽ കാറിന്റേയോ ബൈക്കിന്റേയോ ഫോട്ടോ ആയിരക്കണമെന്നുള്ളതും നിർബന്ധമുണ്ട്.

6. നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാനും മറക്കരുത്. എത്രയധികം ലൈക്കുകളും ഷെയറുകളുമാണോ ലഭിക്കുന്നത് വിജയിക്കാനുള്ള അത്രയധികം സാധ്യതയും കൂടുതലായിരിക്കും.

കാർ

ഡ്രൈവ്‌സ്പാർക്ക് ഫോട്ടോഗ്രാഫി കോണ്ടസിറ്റിനുള്ള നിബന്ധനകൾ

  • പ്രോഫഷ്ണൽ ഫോട്ടോഗ്രാഫർമാർ അടങ്ങുന്ന ഡ്രൈവ്‌സ്പാർക്ക് പാനലിന്റെ തീരുമാനമനുസരിച്ചായിരിക്കും വിജയികളെ കണ്ടെത്തുക
  • 2016 ആഗസ്ത് 22 നായിരിക്കും വിജയികളെ പ്രഖ്യാപിക്കുക
  • അതത് ഫോട്ടോഗ്രാഫർമാർക്ക് ക്രെഡിറ്റ് നൽകികൊണ്ട് അവരുടെ ഫോട്ടോഗ്രാഫും ഡ്രൈവ്സ്പാർക്ക് ആവശ്യം വരുന്ന പക്ഷം ഉപയോഗപ്പെടുത്തുന്നതായിരിക്കും.
കൂടുതല്‍... #കാർ #drivespark
English summary
DriveSpark Photography Contest Is Here And You Can Be A Winner!
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark