കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

Written By:

ഒരു ദിവസം ഡ്രൈവിംഗിനായി എത്രനേരമാണോ നിങ്ങൾ ചിലവഴിക്കുന്നത് അത്രയധികം ദൂഷ്യഫലവും അത് വരുത്തുന്നുണ്ട്. ആസ്ട്രേലിയൻ കാത്തോലിക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ

ദിവസം പതിനഞ്ച് മിനിറ്റ് വണ്ടിയോടിക്കുന്നവരെക്കാൾ ഒരു മണിക്കൂറിലധികം വണ്ടിയോടിക്കുന്നയാൾക്ക് 2.3കിലോഗ്രാം വച്ച് ഭാരം കൂടുകയും ശരീരത്തിൽ അമിത കൊഴുപ്പടിയുന്നതിനും സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

ഇത്തരത്തിൽ ഭാരം വർധിക്കുന്നതും കൊഴുപ്പടിയുന്നതും ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ഗവേഷകർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

കുറഞ്ഞ ദൂരം വണ്ടിയോടിക്കുന്നവരുടെ അരവണ്ണവുമായി താരതമ്യം ചെയ്തപ്പോൾ കൂടുതൽ നേരമിരിക്കുന്നവർക്ക് 1.5സെന്റിമീറ്റർ അധികം അരവണ്ണമുള്ളതായിട്ടാണ് പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

34നും 65നുമിടയിൽ പ്രായമുള്ള രണ്ടായിരിത്തലധികം വരുന്ന ആളുകളെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

ഒരാളുടെ ഭക്ഷണം, ജീവിത ശൈലി, വ്യായാമം, മദ്യപാനം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനങ്ങൾ.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കാണുന്നവർക്കും ഇതേ ഫലമാണ് ഉണ്ടാവുകയെന്നും മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

ദീർഘദൂരമിരുന്ന് വണ്ടിയോടിക്കുന്നതിനേക്കാൾ പബ്ലിക്ക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

എന്തുകൊണ്ടെന്നാൽ ബസിലാകുമ്പോൾ ഒരിടത്തിരിക്കാതെ സ്റ്റോപ്പെത്തോമ്പോൾ അല്പമോന്ന് ഇറങ്ങി നടക്കുമെന്നതിനാൽ ഒരിടത്ത് ഇരുന്ന് വണ്ടിയോടിക്കുന്നയത്ര അപകടരമല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ നേരം കാർ ഓട്ടിയാൽ ഹൃദയത്തിന് പണിക്കിട്ടും!

ആധുനിക സൗകര്യങ്ങൾ വർധിച്ചതോടു കൂടി കായികാദ്ധ്വാനത്തിന്റെ പ്രാധാന്യവും നശിച്ചുക്കഴിഞ്ഞു. ആയുസ് വർധിക്കണമെങ്കിൽ ചടഞ്ഞിരുന്നുള്ള പണികൾക്കൊപ്പം അല്പം വ്യായാമങ്ങളും ചെയ്താൽ നന്ന്.

കൂടുതൽ വായിക്കൂ

വണ്ടി ഇടിച്ച് കടന്നാലും മനുഷത്വമുണ്ടെന്നതിനുള്ള തെളിവാണിത്

കൂടുതൽ വായിക്കൂ

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക?

കൂടുതല്‍... #കാർ #car
English summary
Time spent driving car may be linked to heart problems: study
Story first published: Thursday, June 16, 2016, 12:28 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark