എന്തിനാണ് ദുബൈ പൊലീസിന് ആഡംബരക്കാറുകള്‍?

Posted By:

എന്തിനാണ് ദുബൈ പൊലീസ് അത്യാഡംബരക്കാറുകള്‍ക്കു പിന്നാലെ പായുന്നതെന്ന് ചിലര്‍ക്കെങ്കിലും സന്ദേഹം തോന്നുന്നുണ്ടാവാം. കള്ളന്മാരെ പിടിക്കല്‍ ഇത്തരം കാറുകളുടെ ഉപയോഗ പരിധിയില്‍ വരുന്നതല്ല. ഹോളിവുഡ് സിനിമകളിലെപ്പോലെയുള്ള സംഭവങ്ങള്‍ നിരത്തുകളില്‍ സംഭവിക്കുക വളരെ അപൂര്‍വമാണെന്നതാണ് ഇതിനു കാരണം. പിന്നെന്താണ് ഇവയുടെ ഉപയോഗം?

ജനങ്ങളുമായി സൗഹൃദം പുലര്‍ത്തുക എന്നതാണ് ആഡംബരക്കാറുകള്‍ സ്വന്തമാക്കുന്നതിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിക്കുന്നു. ടൂറിസം പ്രമോഷനും ഒരു പ്രധാന ഉദ്ദേശ്യമാണ്. സംഗതിയുടെ കിടപ്പ് കുറെക്കൂടി വ്യക്തമാകും ഈ വീഡിയോ കണ്ടാല്‍.

<center><iframe width="100%" height="450" src="//www.youtube.com/embed/tjPUGMJ86E0" frameborder="0" allowfullscreen></iframe></center>

English summary
So, why do so many police forces around the world have expensive sports cars in their fleet? In particular, the Dubai police force.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark