ദുബൈ പൊലീസിന്‍റെ പട്രോളിംഗ് വണ്ടികള്‍

സ്വര്‍ഗപ്പൂങ്കാവനത്തിലെ ഹൂറികളും സ്വര്‍ണം പൂശിയ കൊട്ടാരങ്ങളും മുന്തിരിച്ചാറും കവിതയും സൂഫി സംഗീതവുമൊക്കെത്തന്നെയാണ് ഇന്നും പ്രവാസികള്‍ ഒഴികെയുള്ളവരുടെ അറേബ്യ. ദുബൈ പൊലുള്ള നഗരങ്ങളെ ടൂറിസ്റ്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആക്രമിക്കുക തന്നെയാണ്. ഈ വഴിക്കുള്ള ബിസിനസ് നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ദുബൈ പൊലീസ് ലംബോര്‍ഗിനിയും ഫെരാരിയുമെല്ലാം തങ്ങളുടെ പട്രോളിംഗ് വാഹന നിരയിലേക്ക് ഈയിടെ കൂട്ടിയിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് ദുബൈ പൊലീസ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും സന്ദേഹമുണ്ടാകാം. പ്രസ്തുത വാഹനങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ വിവരമുള്ളവര്‍ താഴെ കമന്‍റി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

ബിഎംഡബ്ല്യു 5 സീരീസ്

ബിഎംഡബ്ല്യു 5 സീരീസ്

ഷെവര്‍ലെ കമാരോ

ഷെവര്‍ലെ കമാരോ

ഫെരാരി എഫ്എഫ്

ഫെരാരി എഫ്എഫ്

ഹമ്മര്‍ എച്ച്1

ഹമ്മര്‍ എച്ച്1

ലംബോര്‍ഗിനി അവന്‍റഡോര്‍

ലംബോര്‍ഗിനി അവന്‍റഡോര്‍

മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ്

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍

Most Read Articles

Malayalam
English summary
Dubai Police uses many vehicles as their patrolling car. Here is a look at it.
Story first published: Tuesday, April 23, 2013, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X