ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

കാറുകളിൽ പലപ്പോഴും വിചിത്രവും എന്നാൽ ഉപയോഗപ്രദവുമായ നിരവധി സവിശേഷതകൾ പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്, അത്തരത്തിൽ പിൽക്കാലത്ത് എത്തിയ ഒരു ഉപകരണമാണ് ഹെഡ്‌ലൈറ്റ് വാഷറും വൈപ്പറും.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

വിൻഡ്‌ഷീൽഡ് വൈപ്പറിനെക്കുറിച്ചും വാഷറിനെക്കുറിച്ചും നമുക്കറിയാം, എന്നാൽ ഈ ഹെഡ്‌ലൈറ്റ് വൈപ്പറും വാഷറും എന്താണ്, അവ ഉപയോഗപ്രദമായിരുന്നോ എന്നെല്ലാം നമുക്ക് പരിശോധിക്കാം.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ആരംഭിക്കുന്നതിന് മുമ്പ്, ഇത് തമാശയല്ല എന്ന് ഞങ്ങൾ സൂചിപ്പിക്കുന്നു. വിപണിയിലെ നിരവധി കാറുകൾ ഈ ഉപയോഗപ്രദമായ മെഷീനുമായി വന്നിരുന്നു.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ആരാണ് ഹെഡ്‌ലൈറ്റ് വാഷർ വിപണിയിൽ കൊണ്ടുവന്നതെന്ന് ഉറപ്പില്ല, എന്നാൽ വോൾവോയാണ് ഈ സവിശേഷത പ്രസിദ്ധമാക്കിയത്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

2000 -ത്തിന്റെ തുടക്കത്തിൽ വോൾവോ കാറുകൾ ഹെഡ്‌ലൈറ്റ് വാഷറും വൈപ്പറും ഉപയോഗിച്ച് നിലവാരം പുലർത്തി. കമ്പനി ഇപ്പോൾ വൈപ്പർ ഉപേക്ഷിച്ചെങ്കിലും, ഹെഡ്‌ലൈറ്റ് വാഷർ ഇപ്പോഴും കാറുകളുടെ പാക്കേജിന്റെ ഭാഗമാണ്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ!

ഹെഡ്‌ലാമ്പ് വൈപ്പറും വാഷറും പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചെയ്യുന്നു, വൈപ്പർ വൈപ്പ് ചെയ്യുമ്പോൾ വാഷർ ഒരു വാട്ടർ ജെറ്റ് വഴി വെള്ളം തളിക്കുന്നു. ഹെഡ്‌ലൈറ്റ് വൈപ്പർ ഘടിപ്പിച്ച കാറുകൾ ചരിത്രത്തിന്റെ ഒരു ഭാഗമാണ്, പല ആധുനിക കാറുകളും ഇപ്പോഴും ഹെഡ്‌ലൈറ്റ് വാഷറിനൊപ്പം വരുന്നു.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ഹെഡ്‌ലാമ്പ് വൈപ്പറുമായി വരുന്ന കാറുകൾക്ക് ഹെഡ്‌ലൈറ്റുകളിൽ ഏതെങ്കിലും അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിന് ഇതി സജ്ജീകരിച്ചിരുന്നു. ഹെഡ്‌ലൈറ്റ് വാഷറിനൊപ്പം വന്നിരുന്ന മോഡലുകളാണ് സ്‌കോഡ സുപ്പർബ്, ടൊയോട്ട ഫോർച്യൂണർ പോലുള്ളവ.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ഹെഡ്‌ലൈറ്റ് വൈപ്പറുകളുടെയും വാഷറിന്റെയും ഉദ്ദേശ്യം

ഈ സവിശേഷത ഒരു പ്രഹസനം മാത്രമല്ലെന്നും പ്രത്യേകിച്ചും നിങ്ങൾ ഒരു നീണ്ട യാത്രയിലായിരിക്കുമ്പോൾ ഇവ പ്രയോജനകരമാണെന്നും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* രാത്രിയിൽ യാത്രകളിൽ, ഡ്രൈവറിന് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ലൈറ്റ് അത്യാവശമാണ്, ഇതിനായി ഹെഡ്‌ലൈറ്റുകൾക്ക യാതൊരു വിധ തടസമോ മങ്ങലേ ഏൽക്കാതെ ഇവ സൂക്ഷിക്കും.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* ഹെഡ്‌ലാമ്പുകളിൽ ചെളിയോ അഴുക്കോ ഡ്രൈയായി പറ്റിപ്പിടിച്ചുപോകുന്നത് ആരും ആഗ്രഹിക്കാത്ത ഒന്നാണ്. അത്തരം സാഹചര്യങ്ങളിൽ, ഹെഡ്‌ലൈറ്റ് വാഷറുകൾ ഒരു വലിയ പ്രയോജനമാണ്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* ഹെഡ്‌ലാമ്പ് വാഷറുകളും വൈപ്പറുകളും കൂടുതലും കാടുകളിലേക്കും സാഹസിക പാതകളിലേക്കും പോകുന്നതിനാൽ എസ്‌യുവികളിൽ ഉപയോഗപ്രദമാണ്. എന്നിരുന്നാലും, ഏത് തരത്തിലുള്ള വാഹനത്തിലും ഇവ ഫിറ്റ് ചെയ്യാവുന്നതാണ്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ഇവ എങ്ങനെ പ്രവർത്തിക്കും?

ഹെഡ്‌ലൈറ്റ് വാഷറുകളുടെയും വൈപ്പറുകളുടെയും നിർമ്മാണത്തിലും പ്രവർത്തനത്തിലും റോക്കറ്റ് സയൻസോ ആഴത്തിലുള്ള എഞ്ചിനീയറിംഗോ ഇല്ല.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* പഴയ കാറുകളിൽ, ഹെഡ്‌ലൈറ്റ് വൈപ്പറുകൾക്ക് വൈപ്പറിന്റെ ചലനത്തെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക മോട്ടോർ ഉണ്ടായിരുന്നു.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* വാഷറുകളിലേക്ക് നീങ്ങുമ്പോൾ, ഹെഡ്‌ലൈറ്റ്, വിൻഡോ വാഷറുകൾ എന്നിവ ഒരേ ടാങ്ക് പങ്കിടുന്നു, പക്ഷേ ലിക്വിഡ് എത്തിക്കുന്നതിന് പ്രത്യേക പമ്പുണ്ട്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

* സ്റ്റിയറിംഗ് വീലിന്റെ വശത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റോക്ക് മൗണ്ടഡ് ടോഗിൾ സ്വിച്ച് ഉണ്ട്. അതിനാൽ, ഇത്തരമൊരു സവിശേഷതയുള്ള ഒരു വാഹനം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ യാതൊരു കുഴപ്പവുമില്ലാതെ വൃത്തിയായി തുടരും.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ഇവ ശരിക്കും ഉപയോഗപ്രദമാണോ?

ചോദ്യത്തിന് അനുയോജ്യമായ ഏറ്റവും മികച്ച ഉത്തരം അത് വാഹനത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്.

ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ഓഫ്-റോഡിംഗിനും മറ്റ് തരത്തിലുള്ള അഡ്വഞ്ചറുകൾക്കും വേണ്ടിയുള്ള ഒരു പരുക്കൻ എസ്‌യുവിയാണെങ്കിൽ, ഹെഡ്‌ലൈറ്റ് വാഷറുകളെങ്കിലും വളരെയധികം അർത്ഥമുണ്ടാക്കുമെന്ന് ഉറപ്പാണ്. പക്ഷേ, വാഹനം ദൈനംദിന സിറ്റി യാത്രയ്ക്ക് ഉപയോഗിക്കുന്നതാണെങ്കിൽ ഇവ അത്രയ്ക്ക് ആവശ്യമില്ല.

Most Read Articles

Malayalam
English summary
Facts Behind Headlight Washer And Wiper Feature. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X