സുസൂക്കയില്‍ സംഭവിച്ചതെന്ത്?

Posted By:

ജപ്പാനിലെ സുസൂക്ക സര്‍ക്യൂട്ടില്‍ വെച്ച് കഴിഞ്ഞ മാസം നടന്ന ഒരാക്സിഡന്‍റ് മോട്ടോര്‍‍സ്പോര്‍ട്സ് പ്രേമികള്‍ക്കിടയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഒരു ഫെരാരി 458 ആണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവറായ ഷിഗെരു ടെറെജിമ ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലാണെന്നാണ് അറിയുന്നത്. അപകടത്തില്‍ ഒരു ട്രാക്ക് ജോലിക്കാരന്‍ കൂടി ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സാരമായ പരുക്കുകളില്ല എന്നാണറിയുന്നത്.

മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം. ഫെരാരി 458 ചാലഞ്ച് സീരീസ് ആണ് ഷിഗെരു ഓടിച്ചിരുന്നത്. ഇത് സാധാരണ ഫെരാരി 458നെക്കാള്‍ പ്രകടനശേഷി കൂടിയ കാറാണ്.

സുസൂക്കയില്‍ സംഭവിച്ചത്

English summary
A Ferrari 458 Challenge race car crashed last month at the world famous Suzuka circuit in Japan.
Story first published: Saturday, May 18, 2013, 17:24 [IST]
Please Wait while comments are loading...

Latest Photos