ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

Written By:

ഇന്ത്യന്‍ കാര്‍പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടി. നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫെരാരി F12tdf ഇന്ത്യയില്‍ എത്തി!

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

ഇന്ത്യയില്‍ ആദ്യമായി മക്‌ലാരന്‍ 720S ഉം, ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോമന്തെയും ചുവട് ഉറപ്പിച്ചതിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പെയാണ് ഫെരാരി ലിമിറ്റഡ് എഡിഷന്‍ രാജ്യത്ത് എത്തിയിരിക്കുന്നത്.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

ഇതിലെന്താണ് ഇത്ര ആഘോഷിക്കാന്‍? ചിലര്‍ക്ക് സംശയമുണ്ടാകാം. ഫെരാരി F12tdf നുമുണ്ട് ചില ചരിത്രം പറയാന്‍. 1950-60 കളിലെ 'ടൂര്‍ ഡി ഫ്രാന്‍സി'ല്‍ വീരചരിതം കുറിച്ച ഇറ്റാലിയന്‍ നിര്‍മ്മാതാക്കളെ അനുസ്മരിക്കുന്നതാണ് ഫെരാരി F12tdf.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

2015 ല്‍ F12 ബെര്‍ലിനറ്റയുടെ ലിമിറ്റഡ് എഡിഷനായാണ് F12tdf യെ ഫൊരരി കാഴ്ചവെച്ചത്.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

ഫെരാരി നിര്‍മ്മിച്ച 799 F12tdf കളില്‍ ഒന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ വന്നിരിക്കുന്നത്. ഇന്ത്യയില്‍ ചുവട് ഉറപ്പിക്കുന്ന ആദ്യ ഫെരാരി F12tdf കൂടിയാണിത്.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

ദില്ലിയില്‍ നിന്നുമുള്ള വ്യവസായിയാണ് ഈ അപൂര്‍വ ഫെരാരിയെ സ്വന്തമാക്കിയിരിക്കുന്നതും.

F12 ബെര്‍ലിനറ്റയില്‍ ഇടംപിടിക്കുന്ന 6.3 ലിറ്റര്‍ V12 എഞ്ചിന്‍ തന്നെയാണ് F12tdf ലും ഒരുങ്ങുന്നത്.

Recommended Video
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

770 bhp കരുത്തും 705 Nm torque ഉം ഏകുന്ന എകുന്നതാണ് F12tdf ന്റെ 6.3 ലിറ്റര്‍ എഞ്ചിന്‍. ഷോര്‍ട്ട് ഗിയര്‍ റേഷ്യോ പ്രദാനം ചെയ്യുന്ന ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ F12tdf ന്റെ ഫീച്ചറാണ്.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

മണിക്കൂറില്‍ 200 കിലോമീറ്റര്‍ എ്‌ന വേഗത 7.9 സെക്കന്‍ഡ് കൊണ്ട് പിന്നിടുന്ന F12tdf, 2.8 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഉറാക്കാനും, മക്‌ലാരനും പിന്നാലെ ലിമിറ്റഡ് എഡിഷന്‍ ഫെരാരിയും; ഇന്ത്യ വേറെ 'ലെവലെന്ന്' സോഷ്യല്‍ മീഡിയ

മണിക്കൂറില്‍ 339 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. 7.8 കിലോമീറ്ററാണ് F12tdf ന്റെ ഇന്ധനക്ഷമത.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
First Ferrari F12tdf Limited Edition arrives in India. Read in Malayalam.
Story first published: Saturday, September 2, 2017, 14:47 [IST]
Please Wait while comments are loading...

Latest Photos