ഫെരാരി എഫ്430 അപകടം കാണാം

By Santheep

വിഖ്യാതനായ ഡിസൈനര്‍ ഫ്രാങ്ക് സ്റ്റീഫന്ഡസന്‍ രൂപകല്‍പന ചെയ്തതാണ് ഫെരാരി എഫ്430 എന്ന വാഹനം. 2004ല്‍ ഉല്‍പാദനം തുടങ്ങിയ ഈ മോഡലിന്റെ നിര്‍മാണം 2009ല്‍ അവസാനിച്ചു. ഒന്നേകാല്‍ കോടി രൂപയോളം വിലയുണ്ടായിരുന്നു ഈ വാഹനത്തിന്.

4.3 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 എന്‍ജിനാണ് ഫെരാരി എഫ്430യില്‍ ഘടിപ്പിച്ചിട്ടുള്ളത്.

താഴെയുള്ള വീഡിയോയില്‍ ഫെരാരി എഫ്430യുടെ ഒരു ആക്‌സിഡണ്ട് ചിത്രീകരിച്ചിരിക്കുന്നു. ഒരു വളവ് ഒടിച്ചെടുക്കുമ്പോള്‍ ആക്‌സിലറേഷനില്‍ സംഭവിച്ച പിഴവാണ് ഈ അപകടത്തിന് കാരണമായതെന്നെ ഊഹിക്കാം. വീഡിയോ കണ്ടുനോക്കൂ.

<iframe width="600" height="450" src="//www.youtube.com/embed/a52Zt5_9rrY?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Today we found a video where an exotic car drive is on going. Everything is alright just before the driver of the Ferrari F430 decides to turn and accelerate at the same time.
Story first published: Wednesday, August 13, 2014, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X