ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍ യാഥാര്‍ത്ഥ്യമായി

ജയിംസ് ബോണ്ട് പടങ്ങള്‍ അന്തം വിട്ട ചില സങ്കല്‍പങ്ങള്‍ കാര്‍ മേഖലയ്ക്ക് സമ്മാനിക്കാറുണ്ട്. ഈ സങ്കല്‍പങ്ങള്‍ പലപ്പോഴും പമ്പരവിഡ്ഢിത്തമാകാറുണ്ടെങ്കിലും ചിലപ്പോഴെല്ലാം ഗൗരവപ്പെട്ട കണ്‍സെപ്റ്റുകള്‍ ഉരുത്തിരിഞ്ഞു വരുന്നതിലേക്കും നയിക്കാറുണ്ട്. 1977ല്‍ പുറത്തിറങ്ങിയ 'ദ സ്‌പൈ ഹു ലവ്ഡ് മി' എന്ന ബോണ്ട് സിനിമയില്‍ വെള്ളത്തിനടിയിലും കരയിലും ഓടിക്കാവുന്ന ഒരു കാര്‍ കണ്‍സെപ്റ്റ് മുന്നോട്ടുവെച്ചിരുന്നു. ഈ സങ്കല്‍പത്തെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആധുനിക കാറുലകം.

സ്വിസ് ഓട്ടോമൊബൈല്‍ കമ്പനിയായ റിന്‍സ്പീഡാണ് പുതിയ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വൈദ്യുതോര്‍ജ്ജത്തിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. ഇതിനായി മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ലോട്ടസ് എലിസിന്റെ ചേസിസിലാണ് ഈ കണ്‍സെപ്റ്റ് നിലപാടെടുത്തിരിക്കുന്നത്.

പുതിയ കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ താഴെ കാണാം.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ദ സ്‌പൈ ഹു ലവ്ഡ് മി എന്ന പടത്തിലെ രംഗമാണിത്.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ചിത്രത്തില്‍ കാണുന്നത് പ്രകാരം, വിന്‍ഡോകളും വെള്ളം കടക്കാന്‍ സാധ്യതയുള്ള മറ്റ് ഭാഗങ്ങളും പൂര്‍ണമായി അടച്ചാണ് ഈ കാര്‍ വെള്ളത്തിലേക്കിറങ്ങുന്നത്.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

വശങ്ങളില്‍ ചിറകുകള്‍ കാണാം. ഇവ കറങ്ങുന്നതിനനുസരിച്ച് കാര്‍ മുമ്‌പോട്ട് നീങ്ങുന്നു.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ഇത് പുതിയ റിന്‍സ്പീഡ് കണ്‍സെപ്റ്റ് കാര്‍. സ്‌ക്വാബ എന്നാണ് പേര്.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഇറക്കുന്ന വാഹനം അല്‍പനേരം ഓടിയതിന് ശേഷമാണ് ഊളിയിടുക. ഏതാണ്ട് 10 മീറ്റര്‍ ആഴത്തിലേക്ക് കാറിന് നീങ്ങാന്‍ സാധിക്കും

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ഈ കാര്‍ കരിമ്പുക പുറന്തള്ളുകയില്ല.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

കരയില്‍ ഈ വാഹനത്തിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിയും.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

കടലിലെ സ്പീഡ് മണിക്കൂറില്‍ 6 കിലോമീറ്ററാണ്.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

സ്‌കാബയുടെ ഇന്റീരിയറും എക്‌സ്റ്റീരിയറും നിര്‍മിച്ചിരിക്കുന്നത് ഉപ്പ് വെള്ളം മൂലം കേടുപറ്റാത്ത ദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ്.

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

2008ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ കാര്‍ അവതരിച്ചത്

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

2008ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ കാര്‍ അവതരിച്ചത്

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

2008ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ കാര്‍ അവതരിച്ചത്

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍

2008ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ കാര്‍ അവതരിച്ചത്

Most Read Articles

Malayalam
English summary
The first underwater car inspired by james bond is here.
Story first published: Wednesday, April 10, 2013, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X