മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

Written By:

ഗതാഗത കുരുക്കിൽ പെട്ടുകിടക്കുമ്പോൾ ആലോചിച്ച് കാണും റോഡിനുമുകളിലൂടെ ഒന്ന് പറക്കാൻ കഴിഞ്ഞെങ്കിൽ എന്ന്. എന്നാൽ ആ കാലമധികം വിദൂരമല്ല. ഡച്ച് കമ്പനിയായ പാൽ-വി അത്തരത്തരലുള്ളൊരു പറക്കും കാറായി എത്തിയിരിക്കുന്നു.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

കണ്ടുകഴിഞ്ഞാൽ ബൈക്കാണോ, കാറാണോ അതോ ഹെലിക്പോടറാണോ എന്നു തോന്നും വിധത്തിലാണ് ഈ മൂന്ന് ചക്ര വാഹനത്തിന്റെ രൂപകല്പന. വേണമെങ്കിലിതിനെ ഹെലിസൈക്കിൾ എന്നുകൂടി വിളിക്കാം.

To Follow DriveSpark On Facebook, Click The Like Button
മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

ഡച്ച് കമ്പനിയായ പാൽ-വി ഈ ഹെലിസൈക്കളിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ ഇറക്കാനുള്ള പദ്ധതിയിലാണ്. നിർമാണം പൂർത്തീകരിച്ച് അടുത്ത വർഷമായിരിക്കും പാൽ-വി ലിമിറ്റഡ് എഡിഷന്റെ വിപണനം ആരംഭിക്കുക.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

മൂന്ന് ചക്രമുള്ള മോട്ടോർസൈക്കിളിനെ എളുപ്പത്തിൽ വെറും പത്ത് മിനിട്ട് കൊണ്ട് ഹെലികോപ്റ്ററാക്കാൻ സാധിക്കും.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

ഹെലികോപ്ടറിനെ പോലെ പിന്നിലും മുകളിലുമുള്ള പങ്കകൾ ഉപയോഗിച്ച് പറക്കുന്ന ഈ വാഹനം ഗൈറോക്പറ്റർ എന്ന ഗണത്തിൽ പെടുന്നതാണ്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

എന്നാൽ ഹെലികോപ്ടറിന് ഉണ്ടാകുന്നത്ര ശബ്ദം ഈ പറക്കും മോട്ടോർബൈക്കിന് ഇല്ലെന്നുള്ള പ്രത്യേകതയുണ്ട്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

ആകാശത്തുകൂടെ മണിക്കൂറില്‍ 112 മൈല്‍ വേഗത്തിൽ പറക്കാൻ ഈ പാൽ-വി ഹെലിസൈക്കിളിന് കഴിയും.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

റോഡിലാണെങ്കിൽ എട്ടുസെക്കന്റുകൊണ്ട് അറുപത് മൈല്‍ വേഗത്തിൽ ഓടാനും സാധിക്കും.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

റോഡിൽ ഓടാൻ ഈ വാഹനത്തിന് ലിറ്ററിന് 12കി.മി മോലേജാണ് ഉള്ളത്. ഒരു മണിക്കൂർ പറക്കാൻ ആവശ്യമായി വരുന്നതോ 36ലിറ്റർ പെട്രോൾ.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

230 ബിഎച്ച്പിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഡച്ച് നിർമിത പാൽ-വിയ്ക്ക് കരുത്തേകുന്നത്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

പറക്കുമ്പോൾ എൻജിന്റെ കരുത്ത് പങ്കകളിലും അല്ലാത്തപ്പോൾ വീലുകളിലുമായിരിക്കും കേന്ദ്രീകരിക്കുക.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

പറക്കാനായി ഈ ഹെലിസൈക്കിളിന് 540 അടി ദൈര്‍ഘ്യമുള്ള റണ്‍വേ ആവശ്യമായി വരുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

ഹെലികോപ്ടറിനെ പോലെ രണ്ടു പേര്‍ക്കിരിക്കാവുന്ന ഈ വാഹനം റോട്ടോര്‍ ഉപയോഗിച്ചാണ് പറക്കുന്നത്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

എന്നാൽ ഹെലികോപ്റ്ററിന്റെ ബ്ലേഡുകളെക്കാളും സാവധാനത്തിലാണ് ഈ റോട്ടർ കറങ്ങുക. റോഡിലൂടെ പോകുമ്പോളിത് ഒതുക്കിവയ്ക്കാവുന്നതുമാണ്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

ഈ ഹെലിസൈക്കിൾ പറപ്പിക്കാൻ അല്ലെങ്കില്‍ ഓടിക്കാൻ പ്രത്യേക ലൈസന്‍സ് അത്യാവശ്യമാണ്. സ്‌പോര്‍ട്‌സ് പൈലറ്റ് സര്‍ട്ടിഫിക്കറ്റാണ് ഇതിനാവശ്യമായിട്ടുള്ളത്.

കൂടുതൽ വായിക്കൂ

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് യാഥാർത്ഥ്യമാവുന്നു

കൂടുതൽ വായിക്കൂ

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

കൂടുതല്‍... #ബൈക്ക് #bike
English summary
Could this be the first 'real' flying car? $600,000 'flying motorbike' can hit 112mph on land AND in the air
Story first published: Tuesday, August 23, 2016, 17:21 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark