ഫോര്‍മുല ഓഫ് റോഡ് മത്സരം കണ്ടിട്ടുണ്ടോ?
ഫോര്‍മുല ഓഫ് റോഡ് മത്സരങ്ങള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടും ആരാധകരുണ്ട്. മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ഏറ്റവും അപകടം നിറഞ്ഞ ഇടപാടാണിത്. ഐസ്‌ലന്‍ഡില്‍ രൂപം കൊണ്ട ഈ പരിപാടി ഇപ്പോള്‍ ലോകത്തെമ്പാടും പരന്നിരിക്കുന്നു.
ഒരുതരത്തിലും വഴങ്ങാത്ത പരുക്കന്‍ പാതകളിലൂടെയാണ് ഇവര്‍ വാഹനമോടിക്കേണ്ടത്. താഴെ ഒരു ടെസ്റ്റ് പീസ് നല്‍കുന്നു. കണ്ടാല്‍ മുതലാവും, ഒറപ്പ്!!


Click it and Unblock the Notifications








