ലോകത്തിലെ ഏറ്റവും കരുത്തേറിയ തീവണ്ടികള്‍!

By Santheep

'100 സിസി ബൈക്കും അതിലൊരു പൂജാ ബട്ടും വേണം' എന്നൊരു പാട്ട് ഓര്‍മയിലുണ്ടോ? ഇന്ന് നമ്മുടെ കാലത്തെ ഒരു പൂജാ ഭട്ടിനെ 100 സിസി ബൈക്കും കൊണ്ട് സമീപിച്ചാല്‍ എന്തായിരിക്കും സ്ഥിതി? കാലത്തിന് എത്ര പെട്ടെന്നാണ് കുതിരശക്തി കൂടുന്നതെന്ന് ഈ പാട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു. കൊടും വേഗതയുള്ള വാഹനങ്ങളുടെ കാലത്താണ് നമ്മുടെ ജീവിതം.

ഏറ്റവും വേഗതയുള്ള ട്രെയിന്‍ ഏതെന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി അറിഞ്ഞില്ലെങ്കിലും അത് ജപ്പാനില്‍ നിന്നുള്ളതാണെന്ന് ആരും ഊഹിച്ചു പറയും. ഇവിടെ ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളെ പരിചയപ്പെടാം.

ഇആര്‍200

ഇആര്‍200

1975ല്‍ പഴയ സോവിയറ്റ് റഷ്യ നിര്‍മിച്ചതാണ് ഈ ഇലക്ട്രിക് ട്രെയിന്‍.

ഇആര്‍200

ഇആര്‍200

ഈ ട്രെയിന്റെ പരമാവധി റെക്കോഡ് വേഗത മണിക്കൂറില്‍ 210 കിലോമീറ്ററായിരുന്നു.

ഇടിആര്‍ 500

ഇടിആര്‍ 500

ഇറ്റലിയിലാണ് ഈ ട്രെയിന്‍ നിര്‍മിച്ചത്.

ഇടിആര്‍ 500

ഇടിആര്‍ 500

1993ല്‍ നിര്‍മിക്കപ്പെട്ട ഈ ട്രെയിന്റെ വേഗത മണിക്കൂറില്‍ 319 കിലോമീറ്ററായിരുന്നു.

ചൈന സ്റ്റാര്‍

ചൈന സ്റ്റാര്‍

പൂര്‍ണമായും ചൈനയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ ട്രെയിന്‍.

ചൈന സ്റ്റാര്‍

ചൈന സ്റ്റാര്‍

പരീക്ഷണാര്‍ത്ഥം നിര്‍മിക്കപ്പെട്ട ഈ ട്രെയിന്‍ മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗത പിടിക്കും.

ഐസ് വി

ഐസ് വി

ജര്‍മനി പരീക്ഷണാര്‍ത്ഥം നിര്‍മിച്ച ട്രെയിനാണിത്. മണിക്കൂറില്‍ 324 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഐസ് വിക്ക് സാധിച്ചിരുന്നു.

ഐസ്

ഐസ്

എസ് വിയുടെ ഉല്‍പാദന മോഡലായി ഐസ് എന്ന പേരില്‍ പിന്നീട് ട്രെയിനുകള്‍ നിരത്തിലെത്തി.

ടിഎച്ച്എസ്ആര്‍ 700ടി

ടിഎച്ച്എസ്ആര്‍ 700ടി

ജപ്പാനില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ ട്രെയിന്‍

ടിഎച്ച്എസ്ആര്‍ 700ടി

ടിഎച്ച്എസ്ആര്‍ 700ടി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ ട്രെയിനിന് സാധിക്കും.

എവിഇ

എവിഇ

എവിഇ ക്ലാസ് 103 എന്ന ട്രെയിന്‍ സ്‌പെയിനിന്റെ എവിഇ സീരീസ് ട്രെയിനുകളില്‍ വേഗത കൂടിയ ഒരു വേരിയന്റാണ്.

എവിഇ

എവിഇ

മണിക്കൂറില്‍ 404 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത

സിആര്‍എച്ച്3

സിആര്‍എച്ച്3

ചൈനയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ വാഹനം.

സിആര്‍എച്ച്3

സിആര്‍എച്ച്3

ട്രെയിനിന്റെ പരമാവധി വേഗത 487 കിലോമീറ്ററാണ്.

ട്രാന്‍സ്‌റാപിഡ്

ട്രാന്‍സ്‌റാപിഡ്

ട്രാന്‍സ്‌റാപിഡ് എന്ന ഈ ട്രെയിന്‍ നിര്‍മിച്ചത് ജര്‍മനിയിലാണ്.

ട്രാന്‍സ്‌റാപിഡ്

ട്രാന്‍സ്‌റാപിഡ്

ഇതൊരു മോണോറെയില്‍ ട്രെയിനാണ്. പരമാവധി വേഗത മണിക്കൂറില്‍ 501 കിലോമീറ്റര്‍

ടിജിവി

ടിജിവി

ടിജിവി അഥവാ വി150 ഓടുന്നത് സാധാരണ റെയിലുകളിലാണ്. പരമ്പരാഗത റെയിലുകളില്ലുള്ള വേഗതയുടെ റെക്കോര്‍ഡ് ഈ ട്രെയിനിനാണുള്ളത്.

ടിജിവി

ടിജിവി

ഫ്രാന്‍സില്‍ നിര്‍മിച്ച ടിജിവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 574.8 കിലോമീറ്ററാണ്.

ജെആര്‍ മാന്‍ഗ്ലിവ്

ജെആര്‍ മാന്‍ഗ്ലിവ്

ജെആര്‍ മാന്‍ഗ്ലിവ് അഥവാ എംഎല്‍എക്‌സ്01 ആണ് ലേകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ സിസ്റ്റത്തിലാണ് ഈ ട്രെയിന്‍ നീങ്ങുന്നത്.

ജെആര്‍ മാന്‍ഗ്ലിവ്

ജെആര്‍ മാന്‍ഗ്ലിവ്

മണിക്കൂറില്‍ പരമാവധി 581 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഈ ട്രെയിനിന് സാധിക്കുന്നു.

Most Read Articles

Malayalam
English summary
This brings the question of which are some of the fastest trains on the planet. Find out the answer below.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X