മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

Written By:

രാജ്യം 70 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സ്വാതന്ത്ര്യദിനം എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ തെളിയുക രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമാണ്.

മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

ലാളിത്യത്തിന്റെ പ്രതിരൂപമാണ് മഹാത്മാ ഗാന്ധി; കാലടി കൊണ്ട് ഇന്ത്യന്‍ മണ്ണിനെ അനുഭവിച്ചറിഞ്ഞ വ്യക്തി. എന്നാല്‍ ചില അവസരങ്ങളില്‍ മഹാത്മാ ഗാന്ധി കാര്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന ഫോര്‍ഡ് ടി-സീരിസ് കാറാണ് ഇത്തരത്തില്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചത്.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

1927 ല്‍ ഉത്തര്‍പ്രദേശിലെ ബറെയ്‌ലി ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാലയളവിലാണ് ഗാന്ധിജി ഫോര്‍ഡ് ടി-സീരിസില്‍ സഞ്ചരിച്ചത്.

മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഗാന്ധിജി, ഫോര്‍ഡ് ടി-സീരീസില്‍ നിന്ന് കൊണ്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തതും.

മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

89 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഗാന്ധിജി ഉപയോഗിച്ചിരുന്ന ഫോര്‍ഡ് ടി-സീരീസ് ഇന്ന് വിശ്രമിക്കുന്നത്, പൂനെ ആസ്ഥാനമായ വിന്റേജ് കാര്‍ കളക്ടര്‍ അബ്ബാസ് ജസ്ദാന്‍വാലയുടെ ഗരാജിലാണ്.

മഹാത്മാ ഗാന്ധിക്ക് ഒപ്പം ചരിത്ര താളുകളില്‍ ഇടംപിടിച്ച കാര്‍

1920 കളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോര്‍ഡ് ടി-സീരീസ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Historic Car Of Mahatma Gandhi. Read in Malayalam.
Story first published: Monday, August 14, 2017, 19:27 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark