തായ്‌ലന്‍ഡില്‍ കൊക്കക്കോളം ഡെലിവറി ഒരു റിസ്‌കി ജോബാണ്!

Written By:

കോളകള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഭക്ഷണശേഷം കോള കുടുച്ചില്ലെങ്കില്‍ ശരിയാംവണ്ണം ഗ്യാസ് നിറയാതിരിക്കുകയും കീഴ്ശ്വാസം ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന പ്രവണത പലരിലും കണ്ടുവരുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് കഴിച്ചാലും പിന്നാലെ കോള കയറ്റിവിടുന്നു അവര്‍.

വളരെ രഹസ്യമായ ഫോര്‍മുലകള്‍ ഉപയോഗിച്ചാണത്രെ പല കോളക്കമ്പനികളും പാനീയമുണ്ടാക്കുന്നത്. ഉണ്ടാക്കുന്നത് മാത്രമാണ് രഹസ്യം. അത് കടകളിലെത്തിക്കുന്നതും അത് വയറുകളിലെത്തുന്നതും പിന്നീടുള്ള സംഗതികളുമെല്ലാം വളരെ പരസ്യമാണ്. ഇവിടെ തായ്‌ലന്‍ഡില്‍ കൊക്കക്കോള കമ്പനി തങ്ങളുടെ ഉല്‍പന്നം ഡെലിവറി ചെയ്യുന്നതിന്റെ ഒരു വീഡിയോ കാണാം. കോള ഡെലിവറി വലിയ റിസ്‌കി ജോബാണ് അവിടെ!

<iframe width="600" height="450" src="//www.youtube.com/embed/pMwAMLUpfIg?rel=0" frameborder="0" allowfullscreen></iframe>
English summary
Today we found a Coca-Cola delivery van in Thailand, we wish every driver should have a test like this.
Story first published: Sunday, August 31, 2014, 21:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark