ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

പ്രമുഖ കാർ ബ്രാന്റുകളായ ടാറ്റയ്ക്കും ഫോഡിനുമിടയിൽ ആരുമറിയാത്തൊരു പ്രതികാരത്തിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട്. 1998ലായിരുന്നു ആദ്യമായി ടാറ്റ പാസഞ്ചർ ശ്രേണിയാരംഭിച്ചത്. എന്നാൽ ഈ തീരുമാനം ടാറ്റയ്ക്ക് സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു.

വീണ്ടുമൊരു അതിവേഗ ബുള്ളറ്റ് ട്രെയിൻ യാഥാര്‍ത്ഥ്യമാവുന്നു 

ഈ പാസഞ്ചർ കാർ ബിസിനസ് ഉപേക്ഷിക്കാൻ തന്നെ പലരും അദ്ദേഹത്തെ നിർബന്ധിച്ചു. ടാറ്റ ആരംഭിച്ച പാസഞ്ചർ കാർ നഷ്ടത്തിലാണെന്നും ഏറ്റെടുക്കണമെന്നു പറഞ്ഞ അയച്ച പ്രൊപ്പസലിൽ ഫോഡ് താല്പര്യം പ്രകടിപ്പിച്ചു. പിന്നീടുണ്ടായ സംഭവങ്ങൾ എന്തെന്നറിയാൻ തുടർന്നുവായിക്കൂ.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ക്ഷണം സ്വീകരിച്ച് ഫോഡ് ഓഫീസിൽ എത്തിയ രത്തൻ ടാറ്റയേയും അംഗങ്ങളേയും ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അധിക്ഷേപിച്ച് സംസാരിക്കുകയാണുണ്ടായത്.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

കാറുകൾ ഏറ്റെടുക്കാമെന്നതിന് പകരം തങ്ങൾക്കറിയാത്ത ബിസിനസിലേക്ക് കടക്കരുതന്നെയാരുന്നു ഫോഡ് ചെയർമാൻ നല്കിയ മറുപടി.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ഏവരുടേയും മുന്നിൽ അപമാനിക്കപ്പെട്ടുവെങ്കിലും ഒന്നും പറയാൻ കൂട്ടാക്കാതെ രത്തൻ ടാറ്റ മടങ്ങുകയായിരുന്നു.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

അന്നു അദ്ദേഹം മനസിൽ കുറിച്ചിട്ടുണ്ടാകണം ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ പറ്റുന്നൊരു കാലം വരുമെന്ന്. ഈ പ്രതികാരത്തിന് ഏറെക്കാലം കാക്കേണ്ടതായി വന്നില്ല.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

കുറച്ച് വർഷങ്ങൾക്ക് ശേഷം ടാറ്റയുടെ പാസഞ്ചർ ശ്രേണി മെച്ചപ്പെട്ടുവന്നു. അതേസമയം ഏതാണ്ട് 2008ഓടുകൂടി ഫോഡ് കമ്പനി കടക്കെണിയിൽ പെട്ട് നട്ടംതിരിഞ്ഞുതുടങ്ങി.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ഒരു മധുരപ്രതികാരം വീട്ടാനുള്ള അവസരം മുതലെടുത്ത് രത്തൻ ടാറ്റ ഫോഡിനെ രക്ഷിക്കാൻ മുന്നിട്ടറങ്ങി. ജാഗ്വർ, ലാന്റ് റോവർ കാറുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ടാറ്റ സമ്മതം പ്രകടിപ്പിച്ചു.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ഇതേ തുടർന്ന് കരാർ ഒപ്പ് വയ്ക്കാൻ ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തിയ ഫോഡ് ചെയർമാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു; നിങ്ങളുടെ ഈ ഏറ്റെടുക്കൽ വലിയ കടക്കെണിയിൽ നിന്നാണ് രക്ഷയായിരിക്കുന്നത്.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

9,300കോടി രൂപയുടെ ഏറ്റടുക്കലിലൂടെയാണ് ടാറ്റ ഫോഡിനെ കടക്കെണിയിൽ നിന്നും രക്ഷിച്ചത്.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ടാറ്റയ്ക്ക് വേണമെങ്കലിൽ ബിൽ ഫോഡിനെ വിളിച്ചുവരുത്തി അതേ നാണയത്തിൽ തിരിച്ചടിക്കാമായിരുന്നു.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ഫോഡിനെ കടക്കണയിൽ നിന്നും രക്ഷിച്ചതിലൂടെ രത്തൻ ടാറ്റ വളരെ ഭംഗിയായി തന്റെ പ്രതികാരം വീട്ടി.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ജാഗ്വറും ലാന്റ് റോവറും ടാറ്റ കമ്പനി വളരെ ലാഭത്തോടെയാണിന്ന് മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

ഒരു അവാർഡ് ദാനച്ചടങ്ങിൽ വച്ച് അന്ന് രത്തൻ ടാറ്റയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവീൺ കാഡിൽ ആണ് ഈ മധുരപ്രതികാരത്തിന്റെ കഥ ജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.

ഫോഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാര കഥയ്ക്ക് പിന്നിലെന്ത്?

രത്തൻ ടാറ്റയ്ക്ക് വേണ്ടി വൈ ബി ചവാൻ അവാർഡായിരുന്നു പ്രവീൺ ഏറ്റുവാങ്ങിയത്.

കൂടുതൽ വായിക്കൂ

ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്

കൂടുതൽ വായിക്കൂ

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

Most Read Articles

Malayalam
English summary
How Ratan Tata took revenge on Ford by buying out JLR
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X