അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയമുഖമാണ്.

By Super Admin

ഇന്ത്യന്‍ റോഡുകളില്‍ പൊലീസ് ചെക്കിംഗുകള്‍ സ്ഥിരം പ്രതിഭാസമാണ്. എപ്പോള്‍ വേണമെങ്കിലും, എവിടെ വേണെമെങ്കിലും പൊലീസ് ചെക്കിംഗുകളെ പ്രതീക്ഷിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഇന്ത്യന്‍ റോഡുകളില്‍ പൊലീസ് ചെക്കിംഗുകള്‍ സ്ഥിരം പ്രതിഭാസമാണ്. എപ്പോള്‍ വേണമെങ്കിലും, എവിടെ വേണെമെങ്കിലും പൊലീസ് ചെക്കിംഗുകളെ പ്രതീക്ഷിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഇന്ത്യയിലെ മിക്ക വാഹന ഉടമസ്ഥരുടെ, പ്രത്യേകിച്ച് ടൂവീലര്‍ റൈഡര്‍മാരുടെ ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ഒന്ന് തന്നെ പൊലീസ് ചെക്കിംഗിന്റെ ഭാഗമായുള്ള കൈകാട്ടലുകളെ അഭിമുഖീകരിക്കലാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളിലാണ് പലപ്പോഴും ടൂവീലര്‍ യാത്രികര്‍ പെട്ടുപോകുന്നത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എടുക്കാന്‍ വിട്ട് പോകുന്ന ടൂവീലര്‍ യാത്രികരും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ഇന്ന് പതിവ് കാഴ്ചകളാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

തിരക്കുള്ള ജീവിതത്തില്‍ മറവികള്‍ സാധാരണമാണ്. അത് ഇപ്പോള്‍ ഹെല്‍മറ്റ് മുതല്‍ വാഹനത്തിന്റെ രേഖകള്‍ വരെ മറന്ന് വെയ്ക്കാം. എന്നാല്‍ നിയമ മുഖത്ത് വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം, ഡിജിലോക്കര്‍ എന്ന ആപ്പിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഡിജിലോക്കര്‍ ആപ്പില്‍ നിങ്ങള്‍ക്ക് അതത് രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ ആപ്പ് പുറത്തിറങ്ങിയിട്ട് കാലം കുറച്ചായെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വിഷയത്തില്‍ ഇപ്പോഴും അജ്ഞരാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയ മുഖമാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

അതേസമയം, ഇന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇതേ ഡിജിലോക്കര്‍ ആപ്പിന്റെ പിന്തുണയുണ്ടാകും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

സംസ്ഥാനങ്ങള്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ്-രേഖകളുടെ പകര്‍പ്പ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ദേശീയ രജിസ്റ്ററില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

എന്താണ് ഡിജിലോക്കര്‍?

ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്‌റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍വീസാണ് ഡിജിലോക്കര്‍.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

2015 ലാണ് ഡിജിലോക്കർ സേവനം കേന്ദ്രസർക്കാർ ആദ്യമായി അവതരിപ്പിച്ചത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള രേഖകളെയും ഡിജിലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

അതിനാല്‍ ഇനി വാഹനവുമായി പുറത്തിറങ്ങുമ്പോഴൊക്കെ രേഖകള്‍ ഓര്‍ത്ത് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഒരു ജിബി സ്‌റ്റോറേജാണ് ഡിജിലോക്കര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ രേഖകള്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഡിജിറ്റലായി സൂക്ഷിക്കാം.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഡിജിലോക്കര്‍.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

2016 സെപ്തംബര്‍ 7 നാണ് ഡിജിലോക്കര്‍ സേവനത്തിലേക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ്-വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തെ ഉള്‍പ്പെടുത്തിയത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

വിമാനയാത്രികര്‍ക്കും ഡിജിലോക്കര്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവതരണ വേളയില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ 19 കോടി വാഹന ഡിജിറ്റല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, 10 കോടി ഡ്രൈവിംഗ് ലൈസന്‍സുകളുമാണ് ഡിജിലോക്കര്‍ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള റോഡ് ഗതാഗത അതോറിറ്റി ഓഫീസുകളിൽ നിന്നുമുള്ള ഡാറ്റയാണ് ഇതുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

എങ്ങനെ ഡിജിലോക്കറില്‍ അംഗത്വം നേടാം-

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡിജിലോക്കര്‍ ആപ്പിനെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

തുടര്‍ന്ന് ഫോണ്‍ നമ്പറുമായി ഡിജിലോക്കര്‍ ആപ്പിനെ ബന്ധപ്പെടുത്തുക. നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രമാണ് ഡിജിലോക്കര്‍ ലഭ്യമായിട്ടുള്ളത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, Issued Document സെക്ഷന്‍ തെരഞ്ഞെടുക്കുക.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

UIAI മുഖേന അനുവദിച്ചിട്ടുള്ള ആധാര്‍ കാര്‍ഡ് നമ്പറിലൂടെയാണ് ഡിജിലോക്കര്‍ ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കുന്നത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

വിവിധ രേഖകള്‍ ഒരിടത്ത് തന്നെ സൂക്ഷിക്കുക എന്നതാണ് ഡിജിലോക്കര്‍ കൊണ്ട് സാധ്യമാകുന്നത്.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

നിങ്ങളുടെ മൊബൈലിലുള്ള ആപ്പ് അക്ടിവേറ്റായാല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാൻ സാധിക്കും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

ആവശ്യം വരുന്ന പക്ഷം പൊലീസ് ചെക്കിംഗില്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്ന ഡിജിലോക്കര്‍ ആപ്പ് കാണിച്ചാല്‍ മതിയാകും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

പിഴയും കിട്ടും-

ഡിജിലോക്കര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വാഹന നിയമം ലംഘിക്കുന്നവരെ പൊലീസിന് എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും.

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട!

സിഗ്‌നലുകള്‍ തെറ്റിക്കുക, ഓവര്‍ സ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ഈ ആപ്പിലൂടെ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #കൗതുകം #off beat
English summary
DigiLocker can be used to carry Driving licence and vehicle registration documents in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X