ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

Written By:

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ്സ് റെക്കോഡ് സ്ഥാപിച്ചു. ഗിനസ്സ് വേൾഡ് റെക്കോർഡ്സിന്റെ 2016 എഡിഷനിലാണ് ഈ തമിഴ്നാട്ടുകാരന്റെ പേര് വരിക.

ഇപ്പോൾ ലോകവിഖ്യാതമായിത്തീർന്ന പ്രകടനത്തെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളിൽ.

To Follow DriveSpark On Facebook, Click The Like Button
ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

27കാരനായ ജഗദീഷ് എം ആണ് ലോകറെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയുടെ മുന്നിലും പിന്നിലുമുള്ള ഓരോ വീലുകളിൽ ബാലൻസ് ചെയ്തു നിറുത്തിയാണ് ജഗദീഷ് റെക്കോഡ് സ്ഥാപിച്ചത്.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

രണ്ട് വീലുകളിൽ നിറുത്തി 2.2 കിലോമീറ്റർ ദൂരം ജഗദീഷ് ഓടിച്ചു. ഗിന്നസ്സ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തായിലായിരുന്നു ജഗദീഷിന്റെ പ്രകടനം.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലെത്തിയതിനു ശേഷമാണ് ജഗദീഷ് തന്റെ ഓട്ടോറിക്ഷയുടെ പാച്ചിലിനെ രണ്ട് ചക്രത്തിലേക്ക് മാറ്റിയത്. ഈയവസ്ഥയിൽ വാഹനം 2.2 കിലോമീറ്റർ ദൂരത്തോളം സഞ്ചരിച്ചു.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

ജഗദീഷ് ഇതാദ്യമായല്ല വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്നത്. നേരത്തെ ബൈക്കുകളിൽ നിരവധി സ്റ്റണ്ടുകൾ നടത്തിയിട്ടുണ്ട് ഇദ്ദേഹം. വളരെ ചെറുപ്പകാലം മുതൽക്കേ സ്റ്റണ്ടുകളോട് താൽപര്യമാണ് ഈ തമിഴ്നാട്ടുകാരനോട്.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയ ജഗദീഷ് തന്റെ സ്റ്റണ്ട് ചെയ്യാനുള്ള കഴിവുകൾ അവിടെയും പ്രയോഗിക്കാൻ തുടങ്ങി.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

കുറെയധികം പരിശീലിച്ചതിനു ശേഷമാണ് ഇദ്ദേഹം ഗിന്നസ്സ് റെക്കോഡ് സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ജോലി കഴിഞ്ഞെത്തിയതിനു ശേഷം രാത്രികളിലാണ് പരിശീലനം നടന്നത്‌.

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

റെക്കോഡ് പ്രകടനം നടന്നത് മുംബൈയിലെ ജൂഹു എയ്റോഡൈമിൽ വെച്ചാണ് നടന്നത്. ഇത് നാലുവർഷം മുമ്പായിരുന്നു.

കൂടുതല്‍... #autorickshaw
English summary
Indian Sets Guinness World Record For Two-Wheel Driving In His Auto rickshaw.
Story first published: Saturday, November 7, 2015, 13:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark